മരണനിരക്ക് കുറയ്ക്കാന്‍ ആശുപത്രി മൃത്യുജ്ഞയ ഹോമം നടത്തി
മധ്യപ്രദേശില്‍ രോഗികള്‍ക്കുവേണ്ടി ആശുപത്രിയില്‍ ജ്യോത്സന്മാരെ നിയമിച്ച വാര്‍ത്ത സൃഷ്ടിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ മരണ നിരക്ക് കുറയ്ക്കാന്‍ മൃത്യുജ്ഞയ ഹോമം നടത്തിയത് പുരോഗമന ചിന്താഗതിക്കാരായ സംഘടനകളുടെ വിമര്‍ശന വിധേയമാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ തന്നെയാണ് ആശുപത്രിയില്‍ യാഗം നടത്താന്‍ മുന്‍കൈയെടുത്തത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നാലുമണിക്കൂര്‍ നീണ്ട ഹോമമാണ് നടത്തിയത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക ദ ന്യൂസ്മിനുട്ട്.കോം
Comments are closed.