മെഡിക്കല്‍ കോളെജ് കോഴ: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
സംസ്ഥാന ബിജെപിയെ പിടിച്ചുലയ്ക്കുകയും കേന്ദ്ര നേതൃത്വത്തിന് നാണക്കേടുണ്ടാക്കുകയും ചെയ്ത 5.6 കോടി രൂപയുടെ മെഡിക്കല്‍ കോളെജ് കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. എസ് പി വിജയകുമാറിന് അന്വേഷണ ചുമതല. വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണം തുടങ്ങിയ വിവരം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.