കേരള മാതൃക പഠിക്കാന്‍ വിദേശ മാധ്യമങ്ങളെത്തുന്നു
യു എസിലെ വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം കേരളത്തിലെ സിപിഐഎമ്മിന്റെ വളര്‍ച്ചയെകുറിച്ച് വിശദമായി എഴുതിയത് കേരള മാതൃക വികസനത്തെ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സഹായിച്ചിരുന്നു. അതിന് പിന്നാലെ കൂടുതല്‍ വിദേശ മാധ്യമങ്ങളെ കൊണ്ടുവരാനുള്ള ശ്രമവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. 15 വിദേശ, ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ അടുത്തമാസം കേരളത്തില്‍ ഇതേകുറിച്ച് പഠിക്കാന്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് മോഡല്‍ പൊള്ളയാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ എഴുതി തുടങ്ങുമ്പോഴാണ് കേരളത്തിനെ ജനപക്ഷ വികസന മാതൃകയായി ഉയര്‍ത്തി കാണിക്കുന്നതിന് വിദേശ മാധ്യമങ്ങള്‍ എത്തുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.