ഗൊരഖ്പൂര്‍ ദുരന്തം: മുഖ്യമന്ത്രിയെ തള്ളി അന്വേഷണ റിപ്പോര്‍ട്ട്
ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ എഴുപതോളം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് സ്വന്തം വാക്കുകളെ വിഴുങ്ങേണ്ടി വരും. ഓഗസ്ത് 10-ന് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചുവെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേല്ല ആരോഗ്യ വിദ്യാഭസ മന്ത്രി അശുതോഷ് ടണ്ടന് ഗോപാല്‍ജിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ അസന്നിഗ്ദ്ധമായി പറയുന്നു. ഓക്സിജന്‍ വിതരണം നിലച്ചതു കൊണ്ടല്ല കുട്ടികള്‍ കൊല്ലപ്പെട്ടത് എന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഡിഎന്‍എ
Comments are closed.