നല്ല കഥ. ആട് ഒരു ഭീകരജീവിയാണ് പാർട്ട് ത്രീ ഉടനേ ഇറക്കാം
കോടികൾ നിറച്ച ബാഗ് മുഖ്യമന്ത്രി മറന്നുവെക്കുന്നു. എൻ്റെ ബാഗ് പോയേ എന്ന് മുഖ്യമന്ത്രി ശിവശങ്കറിനെ വിളിച്ച് കരയുന്നു. ശിവശങ്കർ സ്വപ്നയെ വിളിച്ച് എങ്ങനേലും ആ നീലക്കൊടുവേലി, ശെ- ബാഗ് സംഘടിപ്പിക്കണം എന്നു പറയുന്നു. സ്വപ്ന തല കുത്തിമറിഞ്ഞ് ആ ബാഗ് സംഘടിപ്പിച്ച് തുറന്നു നോക്കിയപ്പോൾ കോടികൾ. കോടാനുകോടികൾ. ഓ മൈ ഘോഡ്. പിന്നെ തിരികെ ബിരിയാണിച്ചെമ്പിൽ സ്വർണ്ണം കടത്തുന്നു.
നല്ല കഥ. ആട് ഒരു ഭീകരജീവിയാണ് പാർട്ട് ത്രീ ഉടനേ ഇറക്കാം.
