ദുല്‍ഖര്‍ സല്മാന് ക്ഷുഭിത യൗവനത്തില്‍ നിന്നും അടുത്ത വീട്ടിലെ പയ്യനിലേക്ക്
ദുല്‍ഖര്‍ സല്മാന് ഇതുവരെ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അങ്ങേയറ്റം മികവുറ്റതും മുമ്പെങ്ങും കാണാത്തവിധം അനായാസവുമായിട്ടാണ് ചെയ്തിരിക്കുന്നത്. അടുത്ത വീട്ടിലെ പയ്യനില്‍ നിന്നും രോഷാകുലനായ ചെറുപ്പക്കാരനിലേക്ക് അദ്ദേഹത്തിന് വളരെ പെട്ടെന്ന് മാറാന്‍ കഴിയുന്നു. ലോകത്തിന്റെ അങ്ങേയറ്റം വരെ തന്റെ പ്രണയിനിക്കുവേണ്ടി പോകാനും നിങ്ങള്‍ക്കു വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാകുന്നു. ആദ്യ സിനിമയായ സെക്കന്റ് ഷോയില്‍ പ്രേക്ഷകരെ കൈയിലെടുത്ത അദ്ദേഹം ഓരോ സിനിമ കഴിയുമ്പോഴും ആരാധകരുടെ സ്നേഹം കൂടുതലായി പിടിച്ചുപറ്റുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്കൂപ്പ് വൂപ്പ്.കോം
Comments are closed.