ജമ്മുകശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനായി എന്ന ബിജെപിയുടെ വാദം ശരിയോ?
ജമ്മുകശ്മീരില്‍ സൈന്യത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയത് മൂലം കേന്ദ്ര സര്ക്കാരിന്ഭീകരപ്രവര്ത്തനത്തെ നിയന്ത്രിക്കാനായി എന്ന് ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ കാണിക്കുന്നത് ബിജെപി കശ്മീരിലെ സാഹചര്യത്തെ വഷളാക്കിയെന്നാണ്. ഭീകരാക്രമണങ്ങളും ആക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുന്നതും വര്‍ദ്ധിച്ചുവെന്ന് കഴിഞ്ഞ കാലങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. നോട്ടു നിരോധനം കശ്മീര്‍ ഭീകരവാദത്തിന്റെ നടുവൊടിക്കുമെന്നായിരുന്നു വാദം. പക്ഷേ, ഭീകരവാദത്തെ നേരിടുന്നതില്‍ ബിജെപി പരാജയമാകുന്നുവെന്നാണ് ഏറ്റവും അടുത്തായി നടന്ന അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് എതിരായ ആക്രമണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ആള്‍ട്ട്ന്യൂസ്.കോം
Comments are closed.