എക്സിറ്റ് പോളുകള്‍ പലത്, പ്രവചനം ഒന്ന്: ബിജെപിയുടെ വിജയം
ഗുജറാത്തിലെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു. എല്ലാ പോളുകളും ബിജെപി ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.
എല്ലാ പ്രവചനങ്ങളുടേയും ഫലത്തിന്റെ ശരാശരി അനുസരിച്ച് ഗുജറാത്തില്‍ 182 സീറ്റിലെ 117 സീറ്റുകളില്‍ ബിജെപിയും 64 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിക്കും.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ 47 സീറ്റുകളും ബിജെപിക്ക് ലഭിക്കും. 20 സീറ്റുകള്‍ മാത്രം ലഭിക്കുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.