എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു
കാസർഗോഡ്: മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എൻഡോസൾഫാൻ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. കാസർഗോഡ് വെളാംതോട് സ്വദേശി വിമലയാണ് മകളെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ പ്രിയപ്പെട്ടവരുമായി അക്കാര്യം സംസാരിക്കുക. മനശ്ശാന്തി നേടുക

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു
- Design