ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പഴയകാല സൂപ്പര്‍സ്റ്റാര്‍ ദിലീപ് കുമാറിനെ കിഡ്നി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 94-കാരനായ അദ്ദേഹം നിര്‍ജ്ജലീകരണവും നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും വാര്‍ഡിലേക്ക് മാറ്റിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്
Comments are closed.