ദല്‍ഹിയിലെ ആശുപത്രികളില്‍ ലിംഗ മാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
ദല്‍ഹിയിലെ ആശുപത്രികളില്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നു. പത്തുവര്‍ഷം മുമ്പ് വര്‍ഷം ഒന്നോ രണ്ടോ പേര് നടത്തിയിരുന്ന ശസ്ത്രക്രിയുടെ എണ്ണം ഇപ്പോള്‍ ഇരട്ടിച്ചു. മൂന്ന് നാലുപേര്‍ ലിംഗമാറ്റം നടത്തുന്നതിന് ആശുപത്രികളെ സമീപിക്കുന്നു. ശസ്ത്രക്രിയ നടത്താന്‍ ആഗ്രഹിക്കുന്നവരുടെ വെയിറ്റിങ് ലിസ്റ്റിലും കാര്യമായി നീളമുണ്ട്. ശസ്ത്രക്രിയക്ക് വിധേയരാകും മുമ്പ് ഏത് ലിംഗത്തിലേക്കാണോ മാറേണ്ടത് അവരെ പോലെ വസ്ത്രം ധരിച്ച് ആറുമാസം നടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ
Comments are closed.