മാനേജ്മെന്റിന്റെ പ്രതികാരം; അഞ്ചു നഴ്സുമാരെ പുറത്താക്കി
കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത് വിജയിച്ച നഴ്സുമാര്‍ക്ക് എതിരെ മാനേജ്മെന്റിന്റെ പ്രതികാരം. സമരം വിജയിച്ചതിന്റെ പിറ്റേദിനം തന്നെ പ്രതികാരദാഹവുമായി മാനേജ്മെന്റ് എത്തിയത് കോട്ടയത്തെ ഭാരത് ആശുപത്രിയിലാണ്. അഞ്ചു നഴ്സുമാരുടെ കരാര്‍ പുതുക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചു. ഇതേതുടര്‍ന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സമരത്തിനുള്ള നോട്ടീസ് മാനേജ്മെന്റിന് നല്കി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.