സംഗതി കൊള്ളാം, പക്ഷേ അത്രയ്ക്കങ്ങട് ആയോ: ഡാട്സണ്‍ റെഡി-ഗോ 1.0 ഫസ്റ്റ് ഡ്രൈവ് റിവ്യൂ
കഴിഞ്ഞ വര്‍ഷം 800 സിസി റെഡി ഗോ കാര്‍ ഡാട്സണ്‍ ആകര്‍ഷകമായ 2.38 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ വളരേയേറെ മത്സരം നടക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് രംഗത്ത് സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുക്കാനും ഡാട്സണ്‍ കഴിഞ്ഞു. സ്വാഭാവികമായും ഡാട്സണ്‍ ചിന്തിക്കുന്ന അടുത്ത ചുവട് റെഡി ഗോയുടെ പുതിയ വെര്ഷന് ഇറക്കുകയെന്നതാണ്. അങ്ങനെ റെഡി ഗോ 1.0 പിറന്നു. ഈ വര്‍ഷം ജൂലൈ 26-ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഈ കാറിന്റെ ഫസ്റ്റ് ഡ്രൈവ് അനുഭവം വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.