ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചു, എട്ടുമരണം
കേരളത്തിന്റേയും തമിഴ്നാടിന്റേയും തീരപ്രദേശങ്ങളില്‍ കനത്തമഴയും ചുഴലിക്കാറ്റും വന്‍നാശം വിതച്ചു. 90 ഓളം മത്സ്യത്തൊഴിലാളികളെ കാണാതായി. എട്ടുപേര്‍ മരിച്ചു. നാല് മരണങ്ങള് തമിഴ്നാട്ടിലും നാലെണ്ണം കേരളത്തിലുമാണ് സംഭവിച്ചത്. കേരളത്തില്‍ രണ്ടു പേര് ഷോക്കേറ്റാണ് മരിച്ചത.
ശക്തമായ കാറ്റ് അനവധി മരങ്ങളെ കടപുഴക്കി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കി. രണ്ടു സംസ്ഥാനങ്ങളിലേയും ഏഴ് ജില്ലകളില്‍ വെള്ളിയാഴ്ച സ്കൂളുകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കടലില്‍പ്പെട്ടുപോയ മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിന് വ്യോമസേന രംഗത്തുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.