അക്രമം തടയാന്‍ അണികളെ ബോധവല്‍ക്കരിക്കുമെന്ന് സിപിഐഎമ്മും ബിജെപിയും
രാഷ്ട്രീയ അക്രമങ്ങള്‍ വ്യാപകമാകാതെ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും അണികളെ ബോധവല്‍ക്കരിക്കാനും ബിജെപിയും സിപിഐഎമ്മും സംയുക്തമായി തീരുമാനിച്ചു. തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഒരാളുടെ ജീവനെടുത്തതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും സംയുക്ത യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. ഓഗസ്റ്റ് ആറിന് സര്‍വകക്ഷി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമ ഓണ്‍ലൈന്‍
Comments are closed.