കുമരകത്ത് ദിലീപിന് കളക്ടറുടെ ക്ലീന്‍ ചിറ്റ്
ഈ വാര്‍ത്ത ജയിലില്‍ ദിലീപിന് അല്പം ആശ്വാസം നല്‍കും. തിരിച്ചടികള്‍ മാത്രം കുറച്ചു നാളായി നേരിട്ടു കൊണ്ടിരിക്കുന്ന ദിലീപിന് എതിരെ ഉയര്‍ന്ന ഒരു ആരോപണമാണ് കുമരകത്ത് ഭൂമി കൈയേറി എന്നത്. എന്നാല്‍ കുമരം വില്ലേജിലെ 12-ാം ബ്ലോക്കില്‍ ദിലീപ് എന്ന ഗോപാലകൃഷ്ണന് ഭൂമി കൈയേറിയിട്ടില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സി എ ലത കണ്ടെത്തി. ഈ കണ്ടെത്തല്‍ അടങ്ങുന്ന റിപ്പോര്‍ട്ട് അവര്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറി. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: കേരളകൗമുദി
Comments are closed.