ചെന്നൈ ഓപ്പണ്‍ ഇനി മഹാരാഷ്ട്ര ഓപ്പണ്‍, തീരുമാനം ഐഎംജി-റിലയന്‍സിന്റേത്
ഇന്ത്യയിലെ ഏക എടിപി ലോക ടൂര്‍ ടെന്നീസ് ടൂര്‍ണമെന്റായി ചെന്നൈ ഓപ്പണ്‍ ഇനി മഹാരാഷ്ട്ര ഓപ്പണ്‍ എന്ന് അറിയപ്പെടും. ടൂര്‍ണമെന്റ് ഇതുവരേയും നടത്തിയിരുന്ന ചെന്നൈയില്‍ നിന്നും പൂനെയിലേക്ക് മാറ്റിയതു കാരണമാണ് ടൂര്‍ണമെന്റിന്റെ ഉടമകളായ ഐഎംജി-റിലയന്‍സ് പേര് മാറ്റിയത്. തമിഴ് നാട് ടെന്നീസ് അസോസിയേഷനുമായുള്ള കരാര്‍ റദ്ദാക്കിയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് പൂനെയില്‍ ടൂര്‍ണമെന്റ് നടത്താന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷനുമായി റിലയന്‍സ് കരാര്‍ ഒപ്പിട്ടത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്
Comments are closed.