News in its shortest

വിവാദ സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ്ലജ് നിഹലാനിയുടെ സ്ഥാനം തെറിച്ചേക്കും

രാജാവിനേക്കാളും രാജഭക്തി കാണിച്ചിരുന്ന സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹലാനിയുടെ സ്ഥാനം തെറിച്ചേക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഇതേക്കുറിച്ച് സൂചന നല്‍കി. ജൂലായ് 28-ന് നിഹലാനി തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രകാശ് ഝായോ ചന്ദ്രപ്രകാശ് ദ്വിവേദിയോ പകരമെത്തുമെന്നാണ് കരുതുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ

Comments are closed.