Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ടെക്
ഓടകള്‍ വൃത്തിയാക്കാന്‍ റോബോട്ടുമായി മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍, മാന്‍ഹോള്‍…
മാന്‍ഹോളുകള്‍ ഓരോ വര്‍ഷവും രാജ്യത്തെമ്പാടുമായി അനവധിപ്പേരുടെ ജീവന്‍ കവര്‍ന്നെടുക്കാറുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ഓടകള്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങുന്ന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു പോകാറുണ്ട്. കേരളത്തിലെ ഒരു കൂട്ടം…
സ്‌പോഞ്ചു പോലെ ചൊവ്വ ഗ്രഹം ജലത്തെ വലിച്ചെടുക്കുന്നുവെന്ന് പുതിയ പഠനം
ചൊവ്വ ഗ്രഹത്തില്‍ ജലമുണ്ടോ, ജീവനുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനുഷ്യനെ അലട്ടി തുടങ്ങിയിട്ട് കാലമേറെയായി. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ ഏറെ അനുകൂല ഘടകങ്ങളുള്ള ഗ്രഹമായിട്ടാണ് ചൊവ്വയെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.…
ബിറ്റ്‌കോയിനില്‍ നിക്ഷേപം: അമിതാഭ് ബച്ചന്‍ 17 മില്ല്യണ്‍ ഡോളറില്‍ അധികം സമ്പാദിച്ചതായി…
ഇന്ത്യയില്‍ ഇനിയും നിയമവിധേയമായിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തി അമിതാഭ് ബച്ചന്‍ 17 മില്ല്യണ്‍ ഡോളറില്‍ അധികം സമ്പാദിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി ബച്ചന്‍ നിക്ഷേപം നടത്തുന്നുണ്ട്.…
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയ്ക്ക് 109-ാം സ്ഥാനം
ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയ്ക്ക് 109-ാം സ്ഥാനം. അതേസമയം ബ്രോഡ്ബാന്‍ഡ് വേഗതയില്‍ 76-ാമതാണ് രാജ്യത്തിന്റെ സ്ഥാനം.
2017-ന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ ശരാശരി…
ലോകത്തിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ മൂന്നിലൊന്നും കുട്ടികള്‍
ലോകത്തില ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്നും കുട്ടികള്‍. എന്നാല്‍ അവരെ സംരക്ഷിക്കുന്നതിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ട്.
നല്ലതായാലും ചീത്തയായാലും ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിലെ…
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള വഴി
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ദേശീയ ഐഡന്റിറ്റി കാര്‍ഡാണ് ആധാര്‍. അനവധി ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. പണം അടയ്ക്കുന്നതിനും പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പുതിയ പാചക വാതക കണക്ഷന്‍ ലഭിക്കുന്നതിനും ആധാര്‍…
നിങ്ങള്‍ ഗൂഗിളില്‍ തിരയാറുണ്ടോ? നിങ്ങളുടെ ഉണ്ടെങ്കില്‍ ഓര്‍മ്മശക്തി നശിച്ചേക്കും
വസ്തുതകളും മറ്റും ഓര്‍മ്മിച്ചെടുക്കാതെ അത് കണ്ടെത്താന്‍ ഗൂഗിളില്‍ തിരയാറുണ്ടോ? എങ്കില്‍ നിങ്ങളുടെ ഓര്‍മ്മ ശക്തി അപകടത്തിന്റെ വക്കിലാണ്.
നമ്മുടെ മസ്തിഷ്‌കത്തിലെ ഓര്‍മ്മയുടെ കോശങ്ങളെ ഉപയോഗിക്കുന്നതിന് പകരം വിവരങ്ങള്‍ ശേഖരിക്കുന്നതിന്…
ആമസോണ്‍ ഉപകരണങ്ങളില്‍ യൂടൂബ് ലഭ്യമാകുന്നത് ഗൂഗിള്‍ നിര്‍ത്തലാക്കി
ഗൂഗിളും ആമസോണും തമ്മിലെ കിടമത്സരം പുതിയ തലത്തിലേക്ക്. ആമസോണിന്റെ ഫയര്‍ ടിവിയിലും എക്കോ ഷോ ഉപകരണങ്ങളിലും യൂടൂബിന്റെ വീഡിയോ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കി.
ആമസോണിന്റെ ഉപകരണങ്ങളുമായി മത്സരിക്കുന്ന ഗൂഗിള്‍ ഉത്പന്നങ്ങളെ ആമസോണ്‍ വില്‍ക്കാന്‍…
നിങ്ങളെ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും ഗൂഗിളിനേയും ആപ്പുകളേയും തടയാനുള്ള ലളിതമായ വഴികള്‍
സ്വകാര്യതയെ കുറിച്ച് വിഷണ്ണനാണോ. എങ്കില്‍ ഈ വഴികള്‍ സ്മാര്‍ട്ട് ഫോണിനുമേല്‍ നിങ്ങളുടെ പൂര്‍ണനിയന്ത്രണം ഉറപ്പിക്കാന്‍ സഹായിക്കും. ഫോണിലെ മിക്കവാറും എല്ലാ ആപ്പുകളും വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. ഉപയോക്താവിന് കൂടുതല്‍ ഗുണപ്രദമായ സേവനങ്ങള്‍…
ഉദ്യോഗാര്‍ത്ഥികളോട് ഗൂഗിള്‍ ചോദിക്കുന്ന 40 ചോദ്യങ്ങള്‍
ലോകത്ത് ജോലി ചെയ്യുന്നതിന് ഏറ്റവും സുഖപ്രദമായ കമ്പനികളിലൊന്നാണ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന കമ്പനിയായ ഗൂഗിള്‍. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1998 സെപ്തംബര്‍ നാലിനാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ലാറി പേജും സെര്‍ജി ബ്രിനും…