News in its shortest
Browsing Category

ടെക്

യാഹുവിനെ കുറിച്ച് അധികം അറിയാത്ത വസ്തുതകള്‍

ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മിലിടയിലെ ഒരു ആശയമായിരുന്നു ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന യാഹു എന്ന വമ്പന്‍. ഒരു സെര്‍ച്ച് എഞ്ചിന്‍, ഇമെയില്‍ സേവന ദാതാവ് എന്നിവയാണ് യാഹുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിങ്ങള്‍…

റെഡ്മി നോട്ട് 6 വാങ്ങുന്നതിന് 24 മണിക്കൂര്‍ സമയം

പലതവണ ഫ്‌ളാഷ് സെയില്‍ നടത്തിയപ്പോഴും വാങ്ങാന്‍ കഴിയാതെ പോയ റെഡ്മി നോട്ട് 5 വാങ്ങുന്നതിന് ഒരു അവസരം കൂടെ. ഇത്തവണ 24 മണിക്കൂര്‍ സമയമാണ് ഷിവോമി റെഡ്മി നോട്ട് 5 ആരാധകര്‍ക്കായി നല്‍കുന്നത്. മി.കോം ഇന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 24…

നിങ്ങള്‍ക്കും നിര്‍മ്മിക്കാം ആന്‍ഡ്രോയ്ഡ് ആപ്പ്‌

ഇന്ന് എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മാത്രമാണ് കാണാനാകുക. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ആന്‍ഡ്രോയ്ഡ് ആപ്പിലായി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ആപ്പുകള്‍ നിര്‍മ്മിക്കുന്നത് കുട്ടിക്കളിയായി…

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും ദിനംപ്രതി മികവുറ്റതായി മാറുന്നുണ്ടെങ്കിലും ഏറെനേരം ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററിയെന്നത് ഇനിയും ഒരു സ്വപ്‌നം മാത്രമാണ്. നമ്മുടെ ജീവിതം സ്മാര്‍ട്ട് ഫോണുകളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ബാറ്ററിയിലെ…

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ഗൂഗിള്‍ മാപ്പ് ട്രിക്കുകള്‍

എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്തതരത്തിലെ സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുന്ന ഗൂഗിള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കഴിഞ്ഞിരിക്കുന്നു. ഗൂഗിള്‍ ഇല്ലാത്ത ലോകം പലര്‍ക്കും ചിന്തിക്കാനേ കഴിയില്ല. ഗൂഗിളിന് മുമ്പും…

മൊബൈല്‍ ആപ്പ് ഇന്‍കുബേറ്റര്‍ ബുധനാഴ്ച കോഴിക്കോട് ഉദ്ഘാടനം ചെയ്യും

രാജ്യത്തിന് മാതൃകയായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍കുബേറ്റര്‍ മൊബൈല്‍10എക്‌സ് ബുധനാഴ്ച്ച കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍്ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് ആറു…

നോക്കിയ ഫോണുകളുടെ വില വെട്ടിക്കുറച്ചു, നോക്കിയ എട്ടിന് കുറച്ചത് എണ്ണായിരം രൂപ

നോക്കിയ എട്ടിന്റേയും അഞ്ചിന്റേയും വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. ബാഴ്‌സലോണയില്‍ ഫെബ്രുവരി 26-ന് നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഒരു പിടി പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ നോക്കിയ അവതരിപ്പിക്കാന്‍ ഇരിക്കേയാണ് വില കുറച്ചത്. കഴിഞ്ഞ…

നിങ്ങള്‍ സോഷ്യല്‍ മീഡിയ അടിമയാണോ?

സോഷ്യല്‍ മീഡിയ അടിമയാണെന്ന് സ്വയം വിശേഷിപ്പിക്കുന്നത് ഒരിക്കലും മറ്റുള്ളവരില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാക്കില്ല. യഥാര്‍ത്ഥത്തില്‍ അത് ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രൊഫൈലുകളില്‍ രേഖപ്പെടുത്താറുമുണ്ട്.…

ശിവന്‍ കെ പുതിയ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

പുതിയ ഐ എസ് ആര്‍ ഒ ചെയര്‍മാനായി പ്രമുഖ ശാസ്ത്രജ്ഞന്‍ ശിവന്‍ കെ നിയമിതനായി. എ എസ് കിരണ്‍ കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇപ്പോള്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്…

ഇന്ത്യയുടെ നൂറാമത് കൃത്രിമോപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും

ഇന്ത്യയുടെ നൂറാമത് കൃത്രിമോപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. ആറ് രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങള്‍ അടക്കം 31 ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്നത്. ജനുവരി 12 വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ 100…