Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കായികം
എല്ലാ പന്തും സിക്‌സടിക്കണ്ട; സഞ്ജുവിനോട് ആരാധകര്‍
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ സെലക്ടേഴ്‌സിനെതിരെ തിരിഞ്ഞവരാണ് സഞ്ജു സാംസണിന്റെ ആരാധകര്‍. ഒടുവില്‍ കിട്ടിയ രണ്ട് അവസരങ്ങളും പാഴാക്കിയതിന് സഞ്ജുവിനെ പഴിച്ച്…
വ്യാജ സന്ദേശം ചതിച്ചു: ഗോകുലം എഫ് സിയില്‍ ചേരാന്‍ എത്തിയത് നൂറോളം കുട്ടികള്‍
ഗോകുലം കേരള എഫ് സിയുടെ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതായുള്ള വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നൂറോളം കുട്ടികളെത്തി. ഇതേതുടര്‍ന്ന് വ്യാജ സന്ദേശം…
ഓ… റാഫാ… നദാലിനെ അട്ടിമറിച്ച് തീം
ഓസ്‌ത്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച് നാലാം നമ്പറുകാരന്‍ ഡൊമിനിക് തീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആരാധകരെ ഞെട്ടിച്ച് നാല് മണിക്കൂര്‍ നീണ്ട നാല് സെറ്റ് പോരാട്ടത്തിലാണ് നദാല്‍ കീഴടങ്ങിയത്. സ്‌കോര്‍ 6-7,…
സൂപ്പര്‍ ഓവറില്‍ സൂപ്പറായി ഇന്ത്യ; ന്യൂസിലാന്റിന് തോല്‍വി
സൂപ്പര്‍ ഓവറിലെ കഷ്ടകാലം ന്യൂസിലന്റിനെ വിടാതെ പിന്തുടര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ടി20 മത്സരത്തില്‍ വിജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക്.
ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മികച്ച…
ഇസാഫ് ഗെയിംസിൽ കേരളം ജേതാക്കൾ
തൃശ്ശൂർ: ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസിൽ കേരളം ഓവറാൾ ചാമ്പ്യന്മാർ. കേരള കാർഷിക സർവകലാശാല, വെറ്റിനറി സർവകലാശാല ഗ്രൗണ്ടുകളിൽ നടന്ന ഗെയിംസിൽ 17 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 600 ഓളം ഇസാഫ് ജീവനക്കാർ…
ഐലീഗ് മത്സരം: ടിക്കറ്റ് വരുമാനം 5.6 ലക്ഷം രൂപ, ധനരാജന്റെ കുടുംബത്തിന് നല്‍കി
കോഴിക്കോട് നടന്ന ഗോകുലം കേരള എഫ് സി- ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തിന്റെ ടിക്കറ്റ് വരുമാനം 5.6 ലക്ഷം രൂപ. തുക ഗോകുലം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ കൈമാറി. ധനരാജന്റെ കുടുംബത്തിന് മത്സരശേഷം കൈമാറി. ധനരാജന്റെ ഭാര്യ അര്‍ച്ചനയും മകള്‍ ശിവാനിയും…
ധനരാജന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, ഗോകുലവുമായി കൈകോര്‍ത്ത് ഛേത്രി
സെവന്‍സ് ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ച താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും. ഗോകുലം കേരള എഫ് സിയുടെ സഹായ പദ്ധതിയുമായാണ് ഛേത്രി കൈ കോര്‍ക്കുന്നത്.
കോഴിക്കോട് ജനുവരി 26-ന് ചര്‍ച്ചില്‍…
കോഹ്ലിയുടെ വാക്കുകള്‍ക്ക് സ്ഥിരതയില്ല, ക്യാപ്റ്റനും മൂന്ന് പേരുമൊഴിച്ച് ആരും സുരക്ഷിതരല്ല
ജോണ്‍സ് ബെന്നി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലിയുടെ ഏറ്റവും വലിയ പ്രശ്‌നം ഇന്ന് പറയുന്നത് ആയിരിക്കില്ല നാളെ പറയുന്നത്, നാളെ പറയുന്നത് ആയിരിക്കില്ല ഒരു മാസം കഴിയുമ്പോള്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇപ്പോള്‍ രാഹുല്‍…
ഐ ലീഗ്: ഗോകുലം- ചര്‍ച്ചില്‍ മത്സരത്തിലെ ടിക്കറ്റ് വരുമാനം ധനരാജന്റെ കുടുംബത്തിന്
അകാലത്തില്‍ പൊലിഞ്ഞ് പോയ ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ഗോകുലം കേരള എഫ് സി. ഐ ലീഗില്‍ ഗോകുലവും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലെ മത്സരത്തില്‍ ലഭിക്കുന്ന എല്ലാ വരുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുമെന്ന് ടീം…
കേരളം കണ്ട ഏറ്റവും വലിയ ജലോത്സവ പരമ്പരയ്ക്ക് നാളെ കൊല്ലത്ത് കൊടിയിറക്കം
കൊല്ലം: ഓളപ്പരപ്പില്‍ വീറും വാശിയും തുഴഞ്ഞെറിഞ്ഞ് 12 വാരം നീണ്ട ജലോത്സവത്തിന് ശേഷം ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) ചുണ്ടന്‍ വള്ളം കളി നാളെ(ശനി) പരിസമാപ്തിയിലേക്കെത്തുന്നു. കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളിയോടെ…