News in its shortest
Browsing Category

കായികം

ബിനോ ജോര്‍ജ്ജ് ഗോകുലം കേരള വിട്ടു; ഇനി മലപ്പുറത്തിന്റെ മണ്ണില്‍

മലപ്പുറം: ബിനോ ജോര്‍ജ്ജ് ഗോകുലം കേരള എഫ് സി വിട്ടു. മലപ്പുറത്തെ കേരള യുണൈറ്റഡ് എഫ് സിയുടെ പുതിയ കോച്ചായി അദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടു. അടുത്ത മാസം ബെംഗളുരുവില്‍ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിട്ടാണ് ടീം ബിനോയെ മുഖ്യ

സ്‌കൂളിലേക്ക് 10 കിലോമീറ്റര്‍ ഓടിയിരുന്ന ബാലന്‍ ഒളിപിക്‌സ് ട്രാക്കുകള്‍ കീഴടക്കിയ കഥ

ആദ്യമായി ഒളിംപിക്‌സ് സ്വർണവും വെള്ളിയും നേടിയതിൻറെ ആവേശം നിറഞ്ഞ ആഹ്ളാദപ്രകടനങ്ങൾക്കു നിൽക്കാതെ ബെക്കെലെയും സിഹിനെയും ഉടനെ ട്രാക്കിലേക്ക് തിരിഞ്ഞു നോക്കുകയാണ്. ക്യാമെറകളും ട്രാക്കിലേക്കാണ് ഫോക്കസ്. ക്യാമെറകളോടൊപ്പം അവരും കാത്തിരുന്നത്…

ദി ജമൈക്കൻ ബീസ്റ്റ്: യൊഹാൻ ബ്ലേയ്ക്

ചില കരിയറുകൾ അങ്ങനെയാണ്. കാലം തെറ്റി പിറവിയെടുക്കുന്നവ. ലോകം കീഴടക്കി വിജയഭേരി മുഴക്കുന്ന ഒന്നാമന്മാരുടെ നിഴലിൽ ഒതുങ്ങിപ്പോകുന്ന അസാമാന്യ പ്രതിഭകൾ ആയ രണ്ടാമന്മാരുടേതു കൂടിയാണ് ഈ ലോകവും ആ വിജയങ്ങളുടെ ചെറിയൊരു പങ്കും. പ്രിയപ്പെട്ട ബ്ലേക്,…

ഗോകുലം എഫ് സിയില്‍ നാലാം വിദേശ താരമെത്തി

ഗോകുലം കേരള എഫ് സി മാലിയില്‍ നിന്നുമുള്ള സ്ട്രൈക്കര്‍ സാലിയോ ഗുയ്ണ്ടോയുമായി കരാര്‍ ഒപ്പിട്ടു. ഗോകുലത്തിന്റെ നാലാമത്തെ വിദേശതാരമാണ് 24 വയസുകാരനായ സാലിയോ ഗുയ്ണ്ടോ.

സഞ്ജുവിന്റെ ടെക്‌നിക്ക് ശരിയല്ല; വീഴ്ചയില്‍ നിന്നും ഒന്നും പഠിച്ചുമില്ല

സഞ്ജു സാംസണ്‍ ഫാൻസ്‌ അദ്ദേഹം ടെക്നിക്കലി പെർഫെക്ട് ആണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ഒരു ക്വിക്ക് ഷോർട്ട് പിച്ച് പന്ത് കളിക്കാൻ കഴിയാതെ തുടർച്ചയായി പുറത്താകുന്നതാണെങ്കിൽ അതിനു അലസതയെന്നല്ല പറയേണ്ടത് ലാക്ക് ഓഫ് പ്രോപ്പർ ടെക്നിക്ക്…

ഗോകുലം എഫ് സിയിലേക്ക് ഐ എസ് എല്‍ താരം

ഐ ലീഗിനു മുന്നോടിയായി ഗോകുലം കേരള എഫ് സി മിസോറാമിൽ നിന്നുമുള്ള ലെഫ്റ്റ് ബാക് സോഡിങ്ങ്ലിയാന ടോച്ചവാങ്ങിനെ സ്വന്തമാക്കി. രണ്ടു വർഷത്തെ കരാറിൽ ആണ് സോഡിങ്ങ്ലിയാന ഗോകുലം കേരള എഫ് സിയിൽ ചേരുന്നത്.

മലപ്പുറം സ്വദേശി ഫസ്‌ലു റഹ്മാൻ ഇനി ഗോകുലം താരം

ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, എന്നീ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ ത്രിപുര ലീഗിൽ ടോപ് സ്‌കോറർ കൂടി ആയിരുന്നു ഫസ്‌ലു.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗില്‍ക്രിസ്റ്റിന് ഒരു ആരാധകന്റെ കുറിപ്പ്‌

വൈശാഖ് എം വി ക്രിക്കറ്റിലെ വെടിക്കെട്ട്‌ ബാറ്റ്സ്മാൻമാരുടെ ലിസ്റ്റ് എടുത്താൽ ഭൂരിപക്ഷം ക്രിക്കറ്റ്‌ പ്രാന്തന്മാരുടെയും ചോയ്സ് സെവാഗ്, ജയസൂര്യ ,അഫ്രീദി എന്നായിരിക്കാം.പക്ഷെ തന്റെ അക്രമണോത്സുക ബാറ്റിംഗ് ശൈലി കൊണ്ടു വിസ്മയിപ്പിച്ച ഒരു