Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കായികം
ഐ എസ് എല്‍: മഞ്ഞപ്പടയ്ക്ക് സമനില തുടക്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സൂപ്പര്‍ തുടക്കം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലയോടെ തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ആരാധകര്‍ക്ക് ആഹ്ലാദിക്കാനാകുന്ന ഒരു നീക്കം പോലും നടത്താന്‍…
2019-ലെ ലോകകപ്പ് ടീമില്‍ ധോണി സ്ഥാനം ഉറപ്പിച്ചത് എങ്ങനെ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായ എംഎസ് ധോണി ഏകദിന മത്സരങ്ങളില്‍ എപ്പോള്‍ വിരമിക്കുമെന്ന ചോദ്യമാണ് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളിലായി ഉയര്‍ന്നു കൊണ്ടിരുന്നത്. എന്നാല്‍ താന്‍ അടുത്തെങ്ങും…
ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ മരണം ആത്മഹത്യയോ അപകടമരണമോ?, ഭാര്യ മനസ് തുറക്കുന്നു
ഇന്ത്യയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ മരണം ആത്മഹത്യയോ അപകടമരണമോ?. ആത്മഹത്യയല്ല അപകടമരണമാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ സംശയം. അഭിമുഖം.കോമിനോടാണ് അവര്‍ മനസ് തുറന്നത് സത്യേട്ടന്റെ മരണം ആത്മഹ്യയാണ് എന്നാണ് എല്ലാരും…
ലങ്കന്‍ മണ്ണില്‍ ആദ്യ സമ്പൂര്‍ണ വിജയം കുറിച്ച് ഇന്ത്യ
അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം. പൊരുതി നോക്കാതെ ശ്രീലങ്ക ഇന്നിങ്‌സ് തോല്‍വി വഴങ്ങി. ഇതോടെ ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി സമ്പൂര്‍ണ വിജയം സ്വന്തമാക്കി. കാന്‍ഡിയില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്ക…
ക്രീസില്‍ യുവരാജിന്റെ വഴി അടയുകയാണോ?
അത്ഭുതങ്ങള്‍ ഏറെ സംഭവിച്ചിട്ടുണ്ട് ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ജീവിതത്തില്‍. യുവിയുടെ ക്രിക്കറ്റ് ജീവിതത്തിലും അത്ഭുതങ്ങള്‍ കാണാം. എന്നാല്‍ 17 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഇനിയത് ഉണ്ടാകുമോ. സംശയമാണ്. 36-കാരനായ…
ടി 20 ശൈലിയില്‍ സെഞ്ച്വറി, ഹാര്‍ദിക് പാണ്ഡ്യയ്ക്ക് റെക്കോര്‍ഡ്
ശ്രീലങ്കയ്ക്ക് എതിരായ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇഴഞ്ഞു നീങ്ങിയ ഇന്ത്യയെ അവസാന സെക്ഷനുകളില്‍ ടി 20 ശൈലിയില്‍ ആഞ്ഞടിച്ച് 487 റണ്‍സിലെത്തിച്ച വലംകൈയന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു റെക്കോര്‍ഡ് കൂടെ പേരില്‍…
അവസാന മത്സരത്തില്‍ പരിക്ക്, ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിട വാങ്ങി
ലോകം കാത്തിരുന്നത് സ്വര്‍ണത്തോടെ ഉസൈന്‍ ബോള്‍ട്ട് വിടവാങ്ങുന്നത് കാണുന്നതിന്. എന്നാല്‍ ട്രാക്ക് ബോള്‍ട്ടിനായി കരുതി വച്ചത് പരിക്കും മത്സരം പൂര്‍ത്തിയാക്കാനാകാതെയുള്ള മടക്കവും. വേദനയോടെയാണ് ആ കാഴ്ച ലോകം കണ്ടത്. 4 100 മീറ്റര്‍ റിലേയില്‍ അവസാന…
പിയു ചിത്ര വിവാദം: ഫെഡറേഷനെ പഴിചാരി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയ വിവാദത്തില്‍ ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി എസ് രണ്‍ധാവെ. അന്തിമ പട്ടിക അത്‌ലറ്റിക് ഫെഡറേഷനാണ്…
ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ചിത്രയ്ക്ക് അവഗണന; സുധാ സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി
ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും മലയാളിയായ പിയു ചിത്രയ്ക്ക് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അവഗണന. എന്നാല്‍ നേരത്തെ മികവില്ലെന്ന പേരില്‍ ടീമില്‍ നിന്നും തഴയപ്പെട്ട സുധ സിംഗിനെ ഉള്‍പ്പെടുത്തി ഫെഡറേഷന്‍ ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമിനെ…
ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതെ പോയ ദീര്‍ഘദൂര ഓട്ടക്കാരി പി യു ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി വിധിച്ചു. ചിത്ര ടീമില്‍ ഉണ്ടെന്ന് ഇന്ത്യന്‍…