Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
കായികം
രോഹിത് ശര്‍മയുടെ ഇരട്ടസെഞ്ച്വറിയില്‍ ലങ്കയെ തകര്‍ത്ത് ഇന്ത്യ
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി രോഹിത് ശര്‍മ്മ ബാറ്റിങ് ഓപ്പണ്‍ ചെയ്തത് മൊഹാലിയിലാണ്. അതേ മൊഹാലിയില്‍ അദ്ദേഹം ശ്രീലങ്കയ്ക്ക് എതിരെ 2017-ല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിരിക്കുന്നു. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടുന്ന…
ക്രിസ് ഗെയിലിന് പുതിയ റെക്കോര്‍ഡ്: ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍
വെടിക്കെട്ട് ബാറ്റിങ് വീരന്‍ ക്രിസ് ഗെയില്‍ ഒരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരില്‍ കുറിച്ചു. ഒരു ട്വി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡാണ് ഗെയില്‍ അടിച്ചെടുത്തത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ രംഗപൂര്‍…
രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍: കേരളത്തിന് തോല്‍വി
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന കേരളത്തിന് വിര്‍ഭയോട് വന്‍തോല്‍വി. വിദര്‍ഭ ഉയര്‍ത്തിയ 578 റണ്‍സിന്റെ റണ്‍മല പിന്തുടര്‍ന്ന കേരളം 165 റണ്‍സിന് പുറത്തായി. 412 റണ്‍സിന്റെ ദയനീയ തോല്‍വി.
അര്‍ദ്ധ സെഞ്ച്വറി…
ആരാധകരെ നിരാശരാക്കി ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും
ഐലീഗിലും ഐ എസ് എല്ലിലും മലയാളികള്‍ക്ക് നിരാശ സമ്മാനിച്ച ഒരു ദിനം കൂടെ കടന്നു പോയി. ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയും ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും തോല്‍വിയേറ്റു വാങ്ങി. ഗോകുലം ഹോം മാച്ചിലും ബ്ലാസ്റ്റേഴ്‌സ് എവേ മത്സരത്തിലുമാണ് തോറ്റത്.…
ഐ എസ് എല്ലില്‍ ആദ്യ വിജയം കുറിച്ച് ജംഷഡ്പൂര്‍ എഫ് സി, തോല്‍പിച്ചത് ഡല്‍ഹി ഡൈനാമോസിനെ
ഡല്‍ഹി ഡൈനാമോസിനെ ഒറ്റ ഗോളിന് തോല്‍പിച്ച് ഐ എസ് എല്ലില്‍ പുതുക്കക്കാരായ ജംഷഡ്പൂര്‍ എഫ് സി ആദ്യ വിജയം നേടി. ജംഷഡ്പൂരിനുവേണ്ടി നൈജീരിയക്കാരനായ ഇസു അസൂക്കയാണ് 60-ാം മിനിട്ടില്‍ ഗോളടിച്ചത്. അതേസമയം, ഡൈനാമോസിനാകട്ടെ മൂന്നാം തോല്‍വിയാണ്…
2018 ശീതകാല ഒളിമ്പിക്‌സില്‍ റഷ്യയ്ക്ക് നിരോധനം
സര്‍ക്കാരിന്റെ പിന്തുണയോടെ കായിക താരങ്ങള്‍ മരുന്നടി നടത്തുന്നതിനാല്‍ റഷ്യയെ 2018-ലെ ശീതകാല ഒളിമ്പിക്‌സില്‍ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കി. മരുന്നടിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് ഒളിമ്പിക് പതാകയുടെ കീഴില്‍…
സ്ലിപ്പില്‍ ക്യാച്ച് വിട്ടുകളയുന്നതിന് കോഹ്ലി വലിയ വില കൊടുക്കേണ്ടി വരും
ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കാണികളില്‍ ഒരാള്‍ ഒരു ബാനര്‍ ഉയര്‍ത്തി. മിസ് യു രാഹുല്‍ ദ്രാവിഡ് ആ ബാനര്‍ പറഞ്ഞു. തുടര്‍ച്ചയായി ഇന്ത്യ വിജയിക്കുന്ന കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക്…
യോര്‍ക്കര്‍ വീരന്‍ ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടുന്ന നാലാമത്തെ മലയാളിയായി പേസ് ബൗളര്‍ ബേസില്‍ തമ്പി. ശ്രീലങ്കയ്ക്ക് എതിരായ ട്വി-ട്വന്റി ടീമിലാണ് ബേസില്‍ ഇടം നേടിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ എമര്‍ജിംഗ് താരമായി തെരഞ്ഞെടുക്കപ്പെട്ട ബേസില്‍ വെസ്റ്റ്…
കൊടുത്തു, വാങ്ങിച്ചു: കേരള ബ്ലാസ്റ്റേഴ്‌സിന് സമനില
ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു. കൊടുത്തതുപോലെ ഒന്ന് തിരികെ വാങ്ങുകയും ചെയ്തു. ഫലം സമനില. മൂന്നു പോയിന്റ് പോക്കറ്റില്‍. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനം.
പതിനാലാം മിനിട്ടില്‍ മാര്‍ക്ക് സിഫ്‌നിയോസാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മുംബൈ…
ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയില്‍
ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും. കളിയുടെ ഒന്നാം ദിനം മുരളി വിജയും (155) വിരാട് കോഹ്ലിയും (156 നോട്ടൗട്ട്) ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളിങ് നിരയെ…