News in its shortest
Browsing Category

കായികം

പന്തില്‍ കൃത്രിമത്വം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വാര്‍ണര്‍

പന്തില്‍ കൃത്രിമത്വം കാണിച്ചതിന് വിവാദത്തില്‍പ്പെട്ടിരിക്കുന്ന ഓസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. സണ്‍റൈസേഴ്‌സിന്റെ സിഇഒ കെ ഷണ്‍മുഖനാണ് വിവരം ട്വീറ്റ്…

249 കായിക താരങ്ങള്‍ക്ക് കേരളം ജോലി നല്‍കി, ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തും

കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കായികക്ഷമതാ മിഷന്‍ ആരംഭിക്കുമെന്ന് കായിക വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. 2024 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.…

അയര്‍ലണ്ടിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് യോഗ്യത നേടി

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടി. അഞ്ചു വിക്കറ്റിന് അയര്‍ലണ്ടിനെ തോല്‍പിച്ചാണ് അഫ്ഗാന്‍ ടീം ലോകകപ്പിന് എത്തുന്നത്. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ അസ്ഗര്‍…

ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യ ടി20 കപ്പ് ഫൈനലില്‍

ബംഗ്ലാദേശിനെ വിജയലക്ഷ്യത്തില്‍ നിന്നും 17 റണ്‍സ് പിന്നില്‍ പിടിച്ചു നിര്‍ത്തി ഇന്ത്യ നിദാഹാസ് ട്രോഫി ടി20 ഫൈനലിലേക്ക് കടന്നുകൂടി. രോഹിത് ശര്‍മ്മയുടേയും വാഷിങ്ടണ്‍ സുന്ദറിന്റേയും പ്രകടനമാണ് ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന…

നാല് ടീമുകള്‍ക്ക് സാധ്യത, അവസാന ദിനത്തെ ആവശേഭരിതമാക്കി ഐ ലീഗ്‌

ഐ ലീഗിന് ആവേശഭരിതമാക്കി ചാമ്പ്യന്‍ഷിപ്പിന്റെ അവസാനറൗണ്ട് മത്സരങ്ങള്‍. ചാമ്പ്യനാകാനുള്ള സാധ്യത നാല് ടീമുകള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുന്നതാണ് ഈ വര്‍ഷത്തെ ഐ ലീഗിനെ അവസാന നിമിഷം വരെ ആവേശഭരിതമാക്കുന്നത്. പോയിന്റ് പട്ടികയില്‍ മുന്നിട്ട്…

ഐപിഎല്‍ 2018 ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍

ഐപിഎല്‍ 2018 സീസണില്‍ ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കും. രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ നൈറ്റ് റൈഡേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് പോയതിനെ തുടര്‍ന്നാണ്…

ഒന്നാം ടി20യില്‍ ആരും ശ്രദ്ധിക്കാതെ ധോണി മറികടന്ന റെക്കോര്‍ഡ്‌

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടി20 മത്സരത്തില്‍ മഹേന്ദ്രസിംഗ് ധോണി ഒരു റെക്കോര്‍ഡ് കൂടി മറികടന്നു. ടി20യില്‍ വിക്കറ്റിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുക്കുന്ന കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി മറികടന്നത്. ശ്രീലങ്കന്‍ ഇതിഹാസം…

കായികക്ഷമതാ മിഷന്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി ഏ സി മൊയ്തീന്‍

കായികക്ഷമതാ മിഷന്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കായിക വകുപ്പു മന്ത്രി മന്ത്രി ഏ സി മൊയ്തീന്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ആയൂര്‍വേദ റിസര്‍ച്ച് സെല്‍ (എസ് എ ആര്‍ സി) തൃശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആയുര്‍ സ്‌പോര്‍ട്‌സ് 2018 ഏകദിന…

പേസ് അനുകൂല പിച്ചുകളില്‍ വിളയാടുന്ന സ്പിന്നര്‍മാര്‍

ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ ഏകദിന പരമ്പര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എതിരാളികളുടെ നിലപരിശാക്കിയാണ് നേട്ടം കൊയ്തത്. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാരും. പേസിന് പേര് കേട്ട ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍…

കേരള ബ്ലാസ്റ്റേഴ്‌സിനും ഗോകുലം എഫ് സിക്കും വിജയം

പ്ലേ ഓഫ് സ്വപ്‌നങ്ങളെ സജീവമാക്കി നിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് പ്ലേ ഓഫ് പ്രതീക്ഷകളെ ബ്ലാസ്റ്റേഴ്‌സ് സജീവമാക്കിയത്. എതിരാളികളുടെ തട്ടകത്തില്‍ 28-ാം മിനിട്ടില്‍ വെസ്…