Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
കര്‍ഷക സമരം: പിന്തുണച്ച് സോഷ്യല്‍ മീഡിയ, രോഷംപൂണ്ട് ബിജെപി അനുകൂലികള്‍, വാ തുറക്കാതെ ബോളിവുഡും…
പറ പെറും. ചക്കി കുത്തും. അമ്മ വയ്ക്കും. ഞാന്‍ തിന്നും. എന്ന് പറഞ്ഞതു പോലെയാണ് ഇന്ന് കാര്‍ഷികേതര കുടുംബങ്ങളിലെ അവസ്ഥ. എന്നാല്‍ മുംബൈയില്‍ കര്‍ഷകര്‍ നടത്തുന്ന ലോംഗ് മാര്‍ച്ചിന് സോഷ്യല്‍ മീഡിയയില്‍ ഏറെ പിന്തുണ ലഭിച്ചു. ഈ പിന്തുണയിലും ശക്തമായ…
കര്‍ഷക മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ ജനത, ആഹാരവും വെള്ളവും നല്‍കി സമരക്കാരെ സ്വാഗതം…
സിപിഐഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യ കര്‍ഷക സഭ നടത്തുന്ന നിയമസഭ വളയല്‍ സമരത്തിന് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളില്‍ നിന്നും കാല്‍നടയാത്രയായി എത്തിയ കര്‍ഷകരെ സ്വാഗതം ചെയ്ത് മുംബൈ ജനത. കര്‍ഷകരുടെ പഥയാത്ര ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്നും…
സിപിഐഎമ്മിന്റെ കര്‍ഷക സമരത്തിന് പിന്തുണയുമായി ബിജെപി ഇതര പാര്‍ട്ടികള്‍, ഒറ്റപ്പെട്ട് ബിജെപി
സിപിഐഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ മഹാരാഷ്ട്ര തലസ്ഥാനമായ മുംബയിലേക്ക് നടത്തുന്ന കര്‍ഷകരുടെ മാര്‍ച്ചിന് പിന്തുണയുമായി ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി…
അവര്‍ വരുന്നു നഗരങ്ങള്‍ വളയാന്‍, സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ 30,000 കര്‍ഷകര്‍…
വായ്പ എഴുതിത്തള്ളല്‍ അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നു. സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കര്‍ഷക സഭയുടെ നേതൃത്വത്തിലാണ് 30,000 കര്‍ഷകര്‍ തലസ്ഥാനമായ മുംബൈയിലേക്ക്…
മോദി ഭരണത്തിന് കീഴില്‍ തുടരുന്ന കല്‍ക്കരി അഴിമതി, നേട്ടം കൊയ്യുന്നത് അദാനി
2014 സെപ്തംബറില്‍ സുപ്രീംകോടതി കല്‍ക്കരി ഖനികള്‍ക്കുള്ള അനുമതി റദ്ദാക്കിയപ്പോള്‍ ഏവരും കരുതിയത് കോള്‍ഗേറ്റ് അഴിമതിക്ക് വിരാമം കുറിച്ചുവെന്നാണ്. കോര്‍പറേറ്റ് അനുകൂലമായി ഉണ്ടാക്കിയിരുന്ന കരാറുകള്‍ റദ്ദാക്കാന്‍ പൊതുമേഖല കല്‍ക്കരി ഖനന…
ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ആറുമാസങ്ങള്‍ക്കുശേഷം കര്‍ണാക പൊലീസ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന പ്രവര്‍ത്തകനായ കെ ടി നവീന്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18-ന് പൊലീസ്…
മുലായം രാവണന്‍, മായാവതി ശൂര്‍പ്പണഖ, വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിനെ രാക്ഷസ രാജാവ് രാവണനുമായും ബി എസ് പി നേതാവും മായാവതിയെ രാവവണ സഹോദരി ശൂര്‍പ്പണഖയുമായി താരതമ്യപ്പെടുത്തി ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി നന്ദ് കുമാര്‍ ഗുപ്ത. മുഖ്യമന്ത്രി ആദിത്യനാഥിന്റെ…
200 കോടി രൂപ പിഴ റദ്ദാക്കിയ കേന്ദ്രം അദാനിയെ കുറ്റവിമുക്തനുമാക്കുന്നു
മുന്ദ്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കച്ചില്‍ പരിസ്ഥിതിക്ക് നാശം വരുത്തിയതിനും നിയമലംഘനത്തിനും അദാനി ഗ്രൂപ്പിന് എതിരെ 2013-ല്‍ യുപിഎ സര്‍ക്കാര്‍ 200 കോടി രൂപ പിഴയിട്ടിരുന്നു. പദ്ധതിച്ചെലവിന്റെ ഒരു ശതമാനം വരുമിത്.…
ത്രിപുര തോല്‍വി; കാരണങ്ങള്‍ പാര്‍ടി ഗൗരവത്തോടെ പരിശോധിക്കും: മുഖ്യമന്ത്രി
കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
ത്രിപുരയില്‍ കോണ്‍ഗ്രസ് ആയിരം കടന്നത് മൂന്നിടത്ത് മാത്രം, എട്ടിടത്ത് നോട്ടയ്ക്ക് പിന്നില്‍
ത്രിപുരയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആയിരം വോട്ടുകളിലധികം നേടിയത് കേവലം മൂന്ന് മണ്ഡലങ്ങളില്‍ മാത്രം. ഏറ്റവും കൂടുതല്‍ വോട്ടു പിടിച്ചത് കൈലാഷ്അഹര്‍ മണ്ഡലത്തില്‍. ഇവിടെ കോണ്‍ഗ്രസിന്റെ വീരജിത്…