News in its shortest
Browsing Category

ദേശീയം

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ് 12-ന്, തിയതി കമ്മീഷന് മുന്നേ പ്രഖ്യാപിച്ച് ബിജെപി

കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 12 നടക്കും മെയ് 15-ന് വോട്ടെണ്ണും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്താണ് തിയതികള്‍ അറിയിച്ചത്. എന്നാല്‍ കമ്മീഷന്റെ പത്രസമ്മേളനത്തിന് മുന്നേ തിയതി ബിജെപി തിയതി പുറത്തുവിട്ടത്…

അഞ്ചടി കനമുള്ള മതിലിനും രക്ഷിക്കാനായില്ല, ആധാര്‍ വീണ്ടും ചോര്‍ന്നു

ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. വാര്‍ത്ത പുറത്തുവിട്ട വെബ്‌സൈറ്റിനെതിരെ നിയമ നടപടി ഭീഷണിയുമായി കേന്ദ്ര സര്‍ക്കാര്‍. ബയോമെട്രിക് ഐഡന്റിറ്റി പദ്ധതിയായ ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷാ…

മൊസ്യൂള്‍ ദുരന്തം: നുണകള്‍ നയങ്ങളായി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യാക്കാരെ തിരികെ കൊണ്ടു വരുന്നതിന് ഞങ്ങള്‍ പ്രൊഫഷണല്‍ രീതിയില്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മൊസ്യൂളില്‍ 39 ഇന്ത്യാക്കാരെ ഐ എസ് ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി പത്ത് ദിവസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്…

ലോയ കേസില്‍ യഥാര്‍ത്ഥ ലക്ഷ്യം അമിത് ഷായെന്ന് മഹാരാഷ്ട്ര സുപ്രീംകോടതിയില്‍

മുംബയിലെ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ലക്ഷ്യമിട്ടാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന് മുന്നില്‍ ബോധിപ്പിച്ചു. സുപ്രീംകോടതിയുടെ ഒരു വാക്കുപോലും…

ബിജെപിക്ക് മുന്നറിയിപ്പുമായി കിസാന്‍സഭയുടെ ലഖ്‌നൗ ചലോ മാര്‍ച്ച്

അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോല്‍വിയേറ്റ് ഞെട്ടിയിരിക്കുന്ന ബിജെപി സര്‍ക്കാരിനെ വിറപ്പിക്കാന്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്ക് മാര്‍ച്ച് 15-ന് റാലി നടത്തും. ലഖ്‌നൗ ചലോ എന്ന്…

ഉപതെരഞ്ഞെടുപ്പില്‍ ആദിത്യനാഥിന് വിനയായത് ശ്വാസം കിട്ടാതെ മരിച്ച കുഞ്ഞുങ്ങള്‍

ഉത്തര്‍പ്രദേശില്‍ രണ്ട് ലോകസഭ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഗൊരഖ്പൂരും ഫുല്‍പൂരും ബിജെപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടി പിടിച്ചെടുത്തു. ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ ഗൊരഖ്പൂരിലും കേശവ്…

മഹാരാഷ്ട്രയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ജീവനാഡികളായ നാലു നേതാക്കന്‍മാര്‍ ഇവരാണ്‌

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ തലസ്ഥാനത്തു ചെന്ന് പിടിച്ചു കുലുക്കിയ കര്‍ഷക പ്രസ്ഥാനത്തിന്റെ ജീവനാഡികളായ നാലു നേതാക്കന്‍മാര്‍ ഇവരാണ്, അശോക് ധാവ്‌ലെ, ജീവ പാണ്ഡു ഗാവിറ്റ്, അജിത് നാവ്‌ലെ, കിഷന്‍ ഗുജര്‍. നിലവില്‍ അഖിലേന്ത്യ കിസാന്‍…

ദളിത് സ്ത്രീയെ കൈയേറ്റം ചെയ്ത ബിജെപി എംഎല്‍എക്ക് എതിരെ കേസ്‌

ദളിത് സ്ത്രീയെ കൈയേറ്റം ചെയ്തതിനും ജാതീയമായി അധിക്ഷേപിച്ചതിനും ബിജെപി എംഎല്‍എക്ക് എതിരെ കേസ്. ഉത്തരഖണ്ഡിലെ രുദ്രാപൂര്‍ എംഎല്‍എ രാജ് കുമാര്‍ തുക്രല്‍ ആണ് കഴിഞ്ഞ ദിവസം സ്ത്രീയെ മര്‍ദ്ദിച്ചത്. എംഎല്‍എയുടെ വീട്ടില്‍ വച്ച് സ്ത്രീയെ…

സിപിഐഎമ്മിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ കീഴടങ്ങി, കര്‍ഷക സമരം പിന്‍വലിച്ചു

മുംബൈയെ ചെങ്കടലാക്കി സിപിഐഎമ്മിന്റെ അഖിലേന്ത്യ കര്‍ഷക സഭ നടത്തിയ കര്‍ഷക സമരത്തിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുകുത്തി. മഹാരാഷ്ട്രയുടെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് മുംബൈയിലേക്ക് ചെങ്കൊടിയേന്തി എത്തിയ ആയിരക്കണക്കിന് കര്‍ഷകരുടെ…

പത്ത് വര്‍ഷങ്ങള്‍ കൊണ്ട്‌ ബാങ്കുകള്‍ എഴുതിതള്ളിയത് കോര്‍പറേറ്റുകളുടെ മൂന്ന് ലക്ഷത്തി…

2007-08 സാമ്പത്തിക വര്‍ഷം മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളിയത് 2,28,253 കോടി രൂപ. കൂടാതെ 2016-17-ലും 2017-18-ലെ ആദ്യ ആറുമാസങ്ങളിലുമായി 1,32,659 കോടി രൂപയും എഴുതി തള്ളിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കില്‍…