Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട പീഡനക്കേസുകള്‍, പട്ടിക വായിക്കാം
ജമ്മുകശ്മീരിലും ഉത്തര്‍പ്രദേശിലും ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട ബലാല്‍സംഗ കേസുകളില്‍ കുറ്റക്കാര്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ബിജെപി പ്രവര്‍ത്തകര്‍ ഇത്തരം കേസുകളില്‍ പ്രതിയായിട്ടുള്ള ഒരുപിടി കേസുകളെ കുറിച്ച് വായിക്കാം.
1.ബിജെപി…
കോണ്‍ഗ്രസിന്റെ കൈപ്പത്തി നഷ്ടമാകുമോ, പാര്‍ട്ടി ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍…
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 18-ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം അവശേഷിക്കവേയാണ് പ്രചാരണ രംഗത്ത്…
ആസിഫയുടെ കൊലപാതകം: രാഹുല്‍ഗാന്ധി അര്‍ദ്ധരാത്രിയില്‍ ഇന്ത്യാഗേറ്റില്‍ പ്രകടനം നടത്തും
ജമ്മുകശ്മീരില്‍ ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയായ ആസിഫയ്ക്ക് നീതി ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദല്‍ഹി ഇന്ത്യാഗേറ്റില്‍ അര്‍ദ്ധ രാത്രി…
കാവേരി ബോര്‍ഡ് രൂപീകരണം: ചെന്നൈയില്‍ ഐപിഎല്‍ മത്സരവേദിയില്‍ പ്രതിഷേധം
ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടക്കുന്ന ഐപിഎല്‍ മത്സരവേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പ്രതിഷേധവുമായി എത്തി. കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണം…
ബിജെപിക്ക് തെക്കേ ഇന്ത്യ കീഴടക്കുക ദുഷ്‌കരം, കാരണങ്ങള്‍ ഇവയാണ്
വര്‍ഷങ്ങളായി കിണഞ്ഞു ശ്രമിച്ചിട്ടും തെക്കേ ഇന്ത്യയില്‍ കര്‍ണാടകയൊഴിച്ച് മറ്റു സ്ഥലങ്ങളില്‍ ബിജെപിക്ക് കാര്യമായ വിജയമൊന്നും നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വടക്കേഇന്ത്യയില്‍ പരമാവധി സീറ്റുകളും വടക്കുകിഴക്ക് നല്ല അരങ്ങേറ്റവും കുറിച്ച…
ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചത് ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍
ജസ്റ്റിസ് ലോയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ഇടപെട്ട് മഹരാഷ്ട്ര മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്ന് കാരവന്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസിന്റെ മന്ത്രിസഭയിലെ രണ്ടാമനായ…
മോദിയുടെ നാല് വാഗ്ദാന ലംഘനങ്ങള്‍, പ്രധാനമന്ത്രി ജനത്തെ വിഡ്ഢികളാക്കിയത് എങ്ങനെ?
കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളിലായി നരേന്ദ്രമോദിയും ബിജെപിയും തെരഞ്ഞെടുപ്പ് മൂഡിലാണ്. കേന്ദ്രത്തില്‍ അധികാരം പിടിച്ച് പ്രധാനമന്ത്രിയായിട്ടും മോദിയും ബിജെപിയും ഭരണത്തെക്കാള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് സംസ്ഥാന നിയമസഭകളിലേക്കുള്ള…
തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകളും, കേന്ദ്രം പ്രതിരോധത്തില്‍
നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014-നും 2016-നും ഇടയില്‍ ഇന്ത്യയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നത് ഇടിഞ്ഞുവെന്ന് സര്‍വേ. റിസര്‍വ് ബാങ്കില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണമാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്.…
അക്രമം അഴിച്ചു വിടാന്‍ രാംനവമിയെ ഉപയോഗിച്ച് സംഘപരിവാര്‍
ഈ വര്‍ഷത്തെ രാംനവമിയെ വര്‍ഗീയത പടര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകളായ ബിജെപി, വി എച്ച് പി, ബജ്‌റംഗദള്‍ തുടങ്ങിയ ഉപയോഗിച്ചു. പ്രാദേശിക പൂജ, ആഘോഷ കമ്മിറ്റികളുടെ പേരില്‍ നടന്ന ജാഥകളില്‍ ഈ സംഘടനകള്‍ മാരകായുധങ്ങള്‍ കൈയിലേന്തി മുസ്ലിം വിരുദ്ധ…
ബിജെപി നേതാവ് യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് അമിത് ഷാ, പറഞ്ഞത് പിന്നീട് വിഴുങ്ങി ബിജെപി…
ബിജെപിയെ പ്രതിരോധത്തിലാക്കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് അമിത് ഷാ പറഞ്ഞു. വേദിയില്‍ കൂടെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി ഉയര്‍ത്തി…