Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
മായാവതിയല്ല, കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിന് പിന്നിലെ ചാണക്യന്‍ സീതാറാം യെച്ചൂരിയാണ്
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കിരണ്‍ ബാബു ഫേസ് ബുക്കില്‍ കുറിച്ചത്
കർണാടകയിൽ ബിജെപിയെ വെട്ടിയ യെച്ചൂരിയുടെ തുറുപ്പ് ഗുലാൻ
അധികാരത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണ് കർണാടകയിൽ വോട്ടെണ്ണൽ ദിവസം നടന്നത്.…
അനുകൂലമായി വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപിയുടെ വക 150 കോടി രൂപ വാഗ്ദാനം, ശബ്ദരേഖ…
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിനുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്താല്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്ന ശബ്ദ രേഖയാണ്…
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വര്‍ഗീയ ലഹള, രണ്ട് മരണം
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ വര്‍ഗീയ ലഹളയില്‍ രണ്ട് പേര്‍ മരിച്ചു. ഒരു മതസ്ഥാപനം സ്ഥിതി ചെയ്യുന്ന ഇടത്തേക്കുള്ള ജല വിതരണം മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗറില്‍ രണ്ട്…
കര്‍ണാടകയില്‍ തൂക്കുനിയമസഭ പ്രവചിച്ച് എക്‌സിറ്റ്‌പോളുകള്‍
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോളുകള്‍. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളില്‍…
മതമേതായാലും വിദേശി വിദേശി തന്നെ, ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് എതിരെ…
പൗരത്വ (ഭേദഗതി) ബില്‍ 2016 പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ത്രിദിന സന്ദര്‍ശനത്തിന് എതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. അസമിലെ ബിജെപിയുടെ സഖ്യ കക്ഷിയായ അസം ഗണ പരിഷത്തും അതില്‍ ഉള്‍പ്പെടുന്നു.…
ജോലിയില്ലേ, പശുവിനെ വളര്‍ത്തു, ത്രിപുരക്കാരെ ഉപദേശിച്ച് മുഖ്യമന്ത്രി ബിപ്ലവ് ദേവ്
സിപിഐഎം ഭരിച്ചിരുന്നപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് ആരോപിച്ച് വോട്ടു പിടിച്ച് അധികാരത്തിലെത്തിയ ബിജെപിയുടെ സ്വരത്തില്‍ മാറ്റം. സര്‍ക്കാരിന് പിന്നാലെ വിദ്യാസമ്പന്നരായിവര്‍ തൊഴിലിനായി ഓടി നടക്കുന്നത് എന്തിന് പോയി പശുവിനെ വളര്‍ത്തു…
ആര്‍ എസ് എസിനെ കുറിച്ച് സിനിമ, തിരക്കഥ എഴുതുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്, ലക്ഷ്യം മുഖംമിനുക്കല്‍
അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ബ്രഹ്മാണ്ട ചിത്രം തിയേറ്ററുകളിലെത്തും. ആര്‍ എസ് എസിനെ കുറിച്ച് 180 കോടി രൂപ മുടക്കിയെടുക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജേന്ദ്രപ്രസാദാണ്.
ആര്‍ എസ്…
പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറയ്ക്കുന്നതിന് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം
കുതിച്ചുയരുന്ന പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറച്ച് പൊതുജനത്തിന് ആശ്വാസം നല്‍കുന്നതിന് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം. നികുതി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ…
ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായി പ്രതിപക്ഷം കൊണ്ടു വന്ന ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിരസിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായി പ്രമേയത്തിലെ…
യുപിയില്‍ ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളില്‍ വന്‍വര്‍ദ്ധനവ്
ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശില്‍ ബാല്‍സംഗ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. 26 ശതമാനം വര്‍ദ്ധനവാണ് ബാല്‍സംഗ കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 33 ശതമാനം…