News in its shortest
Browsing Category

ദേശീയം

പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ ബമ്പര്‍ ലോട്ടറിയടിച്ചവരോട് ഏഴ് ചോദ്യങ്ങള്‍

എം ബി രാജേഷ്‌ ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്.

“ഒരു പാസ്പോർട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാർ 130 കോടി ജനങ്ങൾക്ക് പൗര ത്വം…

രഞ്ജിത്ത് ആന്റണി "ഇൻഡ്യൻ പാസ്പോർട്ട് പുതുക്കാൻ സമയമായി. അതിനുള്ള പരിപാടികൾ തുടങ്ങിയിട്ട് മാസം ഒന്നായി. ഇത് വരെ ശരിയായിട്ടില്ല. അപേക്ഷിക്കണ്ടത് കോണ്സലേറ്റിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലാണ്. പക്ഷെ അവിടെ സാധനം നേരിട്ട് എടുക്കില്ല.

പൊതു പണിമുടക്ക്: തൊഴിലാളികളുടെ 13 ആവശ്യങ്ങള്‍ ഇവയാണ്‌

1) പൊതുവിതരണ സമ്പ്രദായത്തിന്റെ സാർവത്രികവൽക്കരണത്തിലൂടെയും ചരക്ക് വിപണിയിൽ ഊഹക്കച്ചവട വ്യാപാരം നിരോധിക്കുന്നതിലൂടെയും വിലക്കയറ്റം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണം. 2) തൊഴിലില്ലായ്മ നിരക്ക് ധ്രുതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന

ജഗ്ഗി വാസുദേവിന്റെ ഫ്യൂസ് ടൈംസ് ഓഫ് ഇന്ത്യ ഊരിയതെങ്ങനെ?

കെ എ ഷാജി മുൻപ് കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന കാലം.അന്ന് തമിഴ് നാട്ടിൽ മൊത്തം കടുത്ത ഊർജ പ്രതിസന്ധിയായിരുന്നു. ദിവസവും ഉള്ള പവർകട്ട് ഏതാണ്ട് പതിമൂന്ന് മണിക്കൂർ വരെ നീളുമായിരുന്നു. ജെനറേറ്റർ ഉപയോഗിച്ചായിരുന്നു ഓഫീസുകൾ

ലോകത്തെ ഉയരം കൂടിയ ക്രിസ്തുവിന്റെ പ്രതിമ കര്‍ണാടകയില്‍, ശിവകുമാറിന്റെ പദ്ധതിക്ക് ബിജെപിയുടെ…

കര്‍ണാടകയില്‍ യേശു ക്രിസ്തുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ പദ്ധതിക്ക് ബിജെപിയുടെ ഇടങ്കോലിട്ടു. ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി ഭൂമി നല്‍കിയതില്‍

‘ഇത് മുസ്ലീം വിരുദ്ധം മാത്രമല്ല, മനുഷ്യ വിരുദ്ധവുമാണ്’

രഞ്ജിത്ത് ആന്റണി നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ എന്ത് വിവാദപരമായ തീരുമാനങ്ങളോടും ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് എൻഗേജ് ചെയ്തിരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന ഒന്ന് രണ്ട് സർക്കാസ്റ്റിക്

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ എംഎല്‍എയുടെ സ്വത്തില്‍ 185.7 കോടിയുടെ വര്‍ദ്ധനവ്‌

കര്‍ണാടകയിലെ ധനികനായ രാഷ്ട്രീയക്കാരനായ എംടിബി നാഗരാജിന്റെ സമ്പത്തില്‍ കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് 185.7 കോടി രൂപ വര്‍ദ്ധിച്ചു. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് നാഗരാജ്.

ജെഎന്‍യു ഹോസ്റ്റല്‍ ഒരു പ്രതീക്ഷയാണ്: മുന്‍ വിദ്യാര്‍ത്ഥി നജീബ് വി ആര്‍ എഴുതുന്നു

വയനാട്ടിലെ സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും ജെഎന്‍യുവില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്ന് പി എച്ച് ഡിയുമായി പുറത്തിറങ്ങിയ നജീബ് വി ആര്‍ ജെ എന്‍ യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ തന്റെ അനുഭവങ്ങള്‍ എഴുതുന്നു.

രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു

രാഹുല്‍ഗാന്ധിയുടെ മാപ്പ് സ്വീകരിച്ച് കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്ക ഗാന്ധി വദേര പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി വരുമോ അതോ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ പ്രത്യേകം സ്ഥാനാര്‍ത്ഥികളെ