Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
നോട്ടു നിരോധനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ഏഴ് നുണകള്‍
വലിയ ആവേശത്തോടും അവകാശവാദങ്ങളോടും കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചത്. ഭീകരവാദത്തിന് അന്ത്യമുണ്ടാകും കള്ളപ്പണം പുറത്തു വരും തുടങ്ങിയ സ്വപ്‌നവാദങ്ങളും കേന്ദ്രവും ബിജെപിയും പറയുകയും…
അറുപത് വര്‍ഷം ഇന്ത്യ വികസിച്ചില്ലേ? മോദി പറയുന്ന നുണകള്‍
അറുപത് വര്‍ഷങ്ങള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് രാജ്യത്ത് വികസനം ഒന്നും കൊണ്ടു വന്നില്ലെന്നും അറുപത് മാസങ്ങള്‍ തരൂ ഇന്ത്യയെ മാറ്റിമറിക്കുന്ന വികസനം കൊണ്ടുവരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നത്.…
മുസ്ലിംലീഗ് ഇന്ത്യാ-പാക് വിഭജനത്തിനുവേണ്ടി വാദിച്ചു, എന്നാല്‍ വിഭജനത്തിന് എതിരെ നിലകൊണ്ട മുസ്ലിം…
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പത്ത് ദുരന്തങ്ങളില്‍ ഒന്നാണ് ഇന്ത്യാ വിഭജനം. പാകിസ്താനിലേക്കും ഇന്ത്യയിലേക്കും നടന്ന പലായനത്തില്‍ മരിച്ചു വീണവര്‍ പതിനായിരങ്ങള്‍ വരും. ഇംഗ്ലണ്ടിന്റെ വിഭജിച്ചു ഭരിക്കല്‍ തന്ത്രമാണ് ഈ മുറിവ് സൃഷ്ടിച്ചതെന്ന്…
ഗൊരഖ്പൂര്‍ ദുരന്തം: മുഖ്യമന്ത്രിയെ തള്ളി അന്വേഷണ റിപ്പോര്‍ട്ട്
ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ എഴുപതോളം കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് സ്വന്തം വാക്കുകളെ വിഴുങ്ങേണ്ടി വരും. ഓഗസ്ത് 10-ന് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചുവെന്ന്…
ബീഹാറില്‍ ബിജെപി നേതാക്കള്‍ 502 കോടി രൂപ തട്ടിയെടുത്തു, ആരോപണം ഉന്നയിച്ചത് ലാലു
അഴിമതിയുടെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനേയും കുടുംബത്തേയും ലക്ഷ്യമിട്ട് കരുനീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ ബിജെപി നേതാക്കള്‍ക്ക് എതിരെ അഴിമതി ആരോപണവുമായി ലാലു. ബീഹാര്‍ സര്‍ക്കാര്‍ നഗര വികസനത്തിന്…
പ്രിയങ്ക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആയേക്കും
പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ആലോചന. പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി തന്നെയാണ് ഈ ആലോചന നേതാക്കളുടെ മുന്നില്‍ ഓഗസ്ത് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അവതരിപ്പിച്ചത്. മുന്‍പ്രധാനമന്ത്രി…
ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ പ്രചരിപ്പിക്കാന്‍ ഗാന്ധിയും പൊതുപണവും ബിജെപി സര്‍ക്കാര്‍…
മൂന്നു വര്‍ഷം മുമ്പാണ് മഹാത്മാഗാന്ധിയെ സ്വച്ഛഭാരതത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോദി സര്‍ക്കാര്‍ നിയമിച്ചത്. ഇപ്പോള്‍ ഗാന്ധിക്ക് പുതിയൊരു ജോലി കിട്ടിയിരിക്കുന്നു. അതും നല്‍കിയത് ബിജെപി തന്നെയാണ്. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍…
മോദി സര്‍ക്കാര്‍ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്തത് 113 കോടി രൂപയുടെ ബീഫ്
രാജ്യമെമ്പാടും ബീഫിന്റെ പേരില്‍ മുസ്ലിങ്ങളേയും ദളിതരേയും സംഘപരിവാര്‍ ശക്തികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയും മാതൃസംഘടനയായ…
14 സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെന്ന് ശരദ് യാദവ്, പിളര്‍പ്പിലേക്ക് ഒരു ചുവട് കൂടി അടുത്ത് ജെഡിയു
ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളുടേയും പിന്തുണ അവകാശപ്പെട്ട് ജെഡിയു നേതാവ് ശരദ് യാദവ് വിഭാഗം. നിതീഷ് കുമാറിന് ബീഹാറില്‍ മാത്രമാണ് പിന്തുണയുള്ളതെന്നും യാദവ് വിഭാഗം. രണ്ട് രാജ്യസഭ എംപിമാരുടേയും പിന്തുണ യാദവ് വിഭാഗം അവകാശപ്പെടുന്നുണ്ട്. ജെഡിയുവുമായി…
ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ വിതരണം ഇനിയും പുനസ്ഥാപിച്ചില്ല
ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് അറുപതിലധികം കുട്ടികള്‍ ശ്വാസം മുട്ടി കൊല്ലപ്പെട്ട ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനിയും ഓക്‌സിജന്‍ എത്തിച്ചില്ല. ദുരന്തം പുറത്തുവന്നിട്ട് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതാണ് ആശുപത്രിയിലെ സ്ഥിതി.…