News in its shortest
Browsing Category

ദേശീയം

ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

രാജ്യം ഉറ്റു നോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒമ്പതിനും പതിനാലിനും. മുതിര്‍ന്ന…

ഇന്ത്യയ്ക്ക് ഇടതുപക്ഷത്തെ ആവശ്യമുണ്ട്‌

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ആരംഭം ഒക്ടോബര്‍ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സോവിയറ്റ് യൂണിയന്റെ പതനം മുതല്‍ ഏവരും ഇടതിന്റെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ചോദ്യം തെറ്റായ രീതിയിലാണ് ഉന്നയിച്ചിരുന്നത്.…

യുദ്ധവിമാന ഇടപാട് അഴിമതി: മോദി സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ 2015-ലെ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് രണ്ടു ദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ ഒപ്പം കൂട്ടാതെ പകരം റിലയന്‍സ് ഡിഫന്‍സ്…

റാഫേല്‍ അഴിമതി: കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് വ്യോമസേന മേധാവി

യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയ ശേഷം അമിത വില നല്‍കാമെന്ന് പുതിയ കരാര്‍ ഉണ്ടാക്കിയ വിഷയത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് വ്യോമസേന മേധാവി…

125 കോടി ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ആകില്ലെന്ന് ബിജെപി പ്രസിഡന്റ്‌

ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ഒരു വാഗ്ദാനത്തില്‍ നിന്ന് കൂടി ബിജെപി പിന്‍മാറി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ തൊഴില്ലായ്മയെ വിമര്‍ശിച്ചിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് 125 കോടി ഇന്ത്യാക്കാര്‍ക്കും തൊഴില്‍ നല്‍കാനാകില്ലെന്നതാണ്.…

ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി: രാഹുലിനെ പപ്പുവെന്ന് വിളിക്കുന്നത് തടഞ്ഞു

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതില്‍ ഏതറ്റം വരെയും പോകുന്ന ബിജെപിയുടെ തന്ത്രത്തിന് ഗുജറാത്തില്‍ തിരിച്ചടി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നതിനും കഴിവില്ലാത്തയാളായി ചിത്രീകരിക്കുന്നതിനും പപ്പുവെന്ന് വിളിക്കുന്നത് കഴിഞ്ഞ…

പദ്മാവതിക്ക് ദേശവ്യാപക നിരോധനം, ഹരിയാന സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുന്നു

ബോളിവുഡ് സിനിമ പദ്മാവതിയെ ദേശവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുമെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ്. ദീപിക പദുക്കോണ്‍ റാണി പദ്മിനിയായും രണ്‍വീര്‍ സിങ് അലാവുദ്ദീന്‍…

സ്വച്ഛഭാരത പദ്ധതിക്ക് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം, മനുഷ്യാവകാശ ലംഘനം നടക്കുന്നു

സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതയൊണ് സ്വച്ഛ് ഭാരത പദ്ധതി പ്രവര്‍ത്തിക്കുന്നതെന്ന്‌ യുഎന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ പദ്ധതിയാണ് സ്വച്ഛ് ഭാരത പദ്ധതി. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയായ ലിയോ ഹെല്ലറാണ് രൂക്ഷ…

പൊലീസിന് എതിരെ നിയമനടപടിക്ക് റയാന്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍

ന്യൂദല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടര്‍ പ്രദ്യുമന്‍ താക്കൂര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. താക്കൂര്‍ അല്ല പ്രതിയെന്നും സ്‌കൂളിലെ മറ്റൊരു…

കൃത്രിമ ബുദ്ധിയെ കുറിച്ച് ക്ലാസെടുക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്‌

മനുഷ്യനെ പോലെ ചിന്തിക്കുന്ന യന്ത്രങ്ങളെ സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്ര ശാഖയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ക്ലാസെടുക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നു. സെപ്തംബര്‍ 11-നാണ് രാഹുല്‍…