News in its shortest
Browsing Category

ദേശീയം

മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട തിയതി നീട്ടും

ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട തിയതി നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇപ്പോഴത് ഡിസംബര്‍ 31-നും 2018…

പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്തുന്നതിനായി രാജസ്ഥാനിലെ ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ദിവസവും രാവിലെ ഏഴുമണിക്ക് ദേശീയ ഗാനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍. രാജസ്ഥാനിലെ സാമൂഹിക നീതി,…

മോദിക്ക് എതിരെ ഫേസ് ബുക്ക് പോസ്റ്റ്: വിദ്യാര്‍ത്ഥിയെ 17 മണിക്കൂര്‍ ചോദ്യം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ഫേസ് ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ 17 മണിക്കൂറോളം നേരം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. പദ്മാവതി വിവാദവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഷെയര്‍ ചെയ്ത 21-കാരനായ…

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദുത്വ നേതാക്കള്‍

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും സംരക്ഷിക്കണമെന്നും ത്രിദിന ഹിന്ദു ധര്‍മ സന്‍സദ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പശുവിനെ കൊല്ലുന്നവര്‍ യഥാര്‍ത്ഥ പശു സംരക്ഷകര്‍ ആക്രമിക്കുന്നതും പശുവിനെ കൊല്ലുന്നതുമായ സംഭവങ്ങള്‍…

വരുന്നത് മോദി സര്‍ക്കാരിന് എതിരായ സമര നാളുകള്‍: പ്രകാശ് കാരാട്ട്‌

ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് കേരളത്തില്‍ സിപിഐഎമ്മിനെ തളര്‍ത്തുമെന്ന് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗ സമരത്തിലൂടെയാണ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നതെന്നും ആ സമരത്തിന്റെ…

രാഹുലിന്റെ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാഹുല്‍ ഗാന്ധി ഡിസംബര്‍ 19-ന് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയുടെ നേതാവെന്ന സ്ഥാനം ഈ കയറ്റത്തിലൂടെ അദ്ദേഹം ഉറപ്പിക്കുകയാണ്. ഗുജറാത്തിലെ…

തൊഴിലാളി സമരങ്ങളെ അവഗണിക്കുന്ന മാധ്യമ പ്രവര്‍ത്തകരേ ഓര്‍ക്കുക, നിങ്ങളും തൊഴിലാളികളാണ്‌

നവംബര്‍ 9 മുതല്‍ 11 വരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനവധി ദേശീയ തൊഴിലാളി സംഘടനകള്‍ പാര്‍ലമെന്റിന് മുന്നില്‍ ത്രിദിന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിന്…

ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥന്റെ അഴിമതി റിപ്പോര്‍ട്ട്…

ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അര്‍ദ്ധ സൈനിക വിഭാഗത്തിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തതിനാണെന്ന് സൂചന. ചൊവ്വാഴ്ച്ച ത്രിപുര സ്റ്റേറ്റ് റൈഫില്‍സിന്റെ ഓഫീസില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട അമ്പത്തിയൊന്നുകാരനായ ക്രൈം…

സ്വച്ഛഭാരതം: മാധ്യമങ്ങള്‍ക്ക് കിട്ടിയത് 530 കോടി രൂപയുടെ പരസ്യം

2014-ല്‍ സ്വച്ഛഭാരതം പദ്ധതി പ്രഖ്യാപിച്ചശേഷം മൂന്നുവര്‍ഷം കൊണ്ട് പത്ര, ദൃശ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ ചെലവഴിച്ചത് 530 കോടി രൂപയെന്ന് വിവരാവകാശരേഖ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായുള്ള ഫണ്ടിന് തുല്യമാണ് സ്വച്ഛഭാരതത്തിന്റെ…

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമോ? വെളിപ്പെടുത്തലുമായി കുടുംബം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസ് പരിഗണിച്ചിരുന്ന ബ്രിജ് ഗോപാല്‍ ഹരികൃഷ്ണ ലോയയുടെ മരണം കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ലോയ ഹൃദയാഘാതം മൂലം…