News in its shortest
Browsing Category

ദേശീയം

പ്രതിരോധ കരാറുകളും ചങ്ങാത്ത മുതലാളിത്തവും പിന്നെ മോദിയും

യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ഒപ്പിട്ട ഇന്ത്യയ്ക്ക് അനുകൂലമായ റാഫേല്‍ യുദ്ധ വിമാനക്കരാര്‍ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. അനില്‍ അംബാനിയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വഴിവിട്ടു…

ജനത്തിന് കടുവയേക്കാള്‍ ഭയം പശുവിനെ: ലാലുപ്രസാദ് യാദവ്‌

ബിജെപി രാജ്യത്ത് പശു സംരക്ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. നേരത്തെ ജനങ്ങള്‍ കടുകകളെ ഭയന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പശുക്കളെ ഭയക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ പരസ്യമായി…

മോദി മാന്യമായ രീതിയില്‍ വോട്ടു തേടണം, പ്രധാനമന്ത്രിയെ ആക്രമിച്ച് മന്‍മോഹന്‍ സിംഗ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ആക്രമണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ടു നിരോധനവും ജി എസ് ടിയും നടപ്പിലാക്കുമ്പോള്‍ സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ മോദി…

ബാലറ്റ് പേപ്പറില്‍ വീണ്ടും ബിജെപിക്ക് തോല്‍വി, വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപണം…

ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ സീറ്റില്‍ ബിജെപി വിജയം നേടിയെങ്കിലും ക്ഷേത്ര നഗരത്തിന് സമീപത്തെ ഗ്രാമീണ, അര്‍ദ്ധ നഗര സീറ്റുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു നടത്തിയ…

ലോക ഗുസ്തി മത്സര വിജയികള്‍ക്ക് പശുവിനെ സമ്മാനമായി പ്രഖ്യാപിച്ച് ഹരിയാന മന്ത്രി

കായിക മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സാധാരണ സമ്മാനമായി പണവും സര്‍ക്കാര്‍ ജോലിയും ഭൂമിയും ആഢംബര കാറുകളുമാണ് നല്‍കുക. എന്നാല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പുതുവഴി തേടുകയാണ്. വനിതകളുടെ യുവ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍…

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചു, എട്ടുമരണം

കേരളത്തിന്റേയും തമിഴ്‌നാടിന്റേയും തീരപ്രദേശങ്ങളില്‍ കനത്തമഴയും ചുഴലിക്കാറ്റും വന്‍നാശം വിതച്ചു. 90 ഓളം മത്സ്യത്തൊഴിലാളികളെ കാണാതായി. എട്ടുപേര്‍ മരിച്ചു. നാല് മരണങ്ങള്‍ തമിഴ്‌നാട്ടിലും നാലെണ്ണം കേരളത്തിലുമാണ് സംഭവിച്ചത്. കേരളത്തില്‍ രണ്ടു…

മൂന്നു വര്‍ഷം 112 രാജ്യദ്രോഹ കേസുകള്‍, ശിക്ഷ രണ്ടെണ്ണത്തില്‍ മാത്രം, നിയമം ദുരുപയോഗം ചെയ്യുന്നതിന്…

ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം 2014 മുതല്‍ 2016 വരെ രജിസ്റ്റര്‍ ചെയ്തത് 112 രാജ്യദ്രോഹ കേസുകള്‍. എന്നാല്‍ അവയില്‍ രണ്ടു കേസുകളില്‍ മാത്രമാണ് ശിക്ഷാവിധിയുണ്ടായത്. 2016-ല്‍ മാത്രം 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അവയില്‍…

മസ്തിഷ്‌കത്തില്‍ രക്തസ്രാവം: എകെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച അദ്ദേഹം വീട്ടില്‍…

ഗുജറാത്ത് വികസന മാതൃക തെറ്റാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറഞ്ഞു തുടങ്ങിയത് എന്തുകൊണ്ട്‌?

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഗുജറാത്ത് വികസന മാതൃക വീണ്ടും ചര്‍ച്ചയില്‍ വന്നു. ഗുജറാത്ത് മാതൃകയെ കുറിച്ച് മോദിയും ബിജെപിയും വലിയ വാദങ്ങളാണ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിശീര്‍ഷവരുമാനം…

ദല്‍ഹിയില്‍ കണ്ടെയ്‌നറില്‍ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു

ദല്‍ഹിയില്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങിയ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. കടുത്തതണുപ്പില്‍ നിന്നും രക്ഷതേടി കണ്ടെയ്‌നറിനെ ആശ്രയിച്ചവരാണ് മരിച്ചത്. ഇവര്‍ തണുപ്പു കുറയ്ക്കുന്നതിനുവേണ്ടി കണ്ടെയ്‌നറിനുള്ളില്‍ അടുപ്പു കൂട്ടി തീകാഞ്ഞിരുന്നു. ഈ…