Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല, വീഡിയോ വൈറലാകുന്നു
ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രസംഗിച്ച് ആളെ കൈയിലെടുക്കാന്‍ ഒരാളേയുള്ളൂവെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആയിരക്കണക്കിന് ആളുകള്‍…
ഗുജറാത്തില്‍ ബിജെപിക്ക് വിമതന്‍മാരേയും തോല്‍പ്പിക്കണം
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിജെപിക്ക് ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസിനെ മാത്രമല്ല തറപറ്റിക്കേണ്ടത് സംസ്ഥാനത്തുടനീളം മത്സരരംഗത്തുള്ള വിമതന്‍മാരെ കൂടിയാണ്.
ഞായറാഴ്ച ആദ്യ ഘട്ട…
റാഫേല്‍ യുദ്ധ വിമാന ഇടപാട്: മോദിയുടെ കൈയിലെ കറ
പുറത്തുവരുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് വ്യവസായ വമ്പന്‍ അനില്‍ അംബാനിക്കുവേണ്ടി തയ്യാറാക്കിയ റാഫേല്‍ യുദ്ധവിമാന ഇടപാടിലെ കരാറുമായി ബന്ധപ്പെട്ട് അണിയറയില്‍…
ഗുജറാത്ത് അഭിപ്രായ സര്‍വേ: കോണ്‍ഗ്രസ് വോട്ടു വിഹിതത്തില്‍ കുതിച്ചുചാട്ടം
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതായി പുതിയ അഭിപ്രായ സര്‍വേ പുറത്തു വന്നു. എങ്കിലും സി എസ് ഡി എസും ലോക്‌നീതിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ നവംബറില്‍ കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 29…
ശരദ് യാദവിന്റെ രാജ്യസഭ അംഗത്വം റദ്ദാക്കി
ബീഹാറിലെ മഹാസഖ്യം ഇല്ലായ്മ ചെയ്തശേഷം ബിജെപിയുമായി കൂട്ടുകൂടാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ എതിര്‍ത്ത ശരദ് യാദവിനെ രാജ്യസഭയില്‍ നിന്നും അയോഗ്യനാക്കി.
ജെഡിയു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു…
ശശി കപൂറിനെ ശശി തരൂരാക്കി ടൈംസ് നൗ, മാപ്പ് പറഞ്ഞ് തടിയൂരി
പ്രമുഖ ബോളിവുഡ് താരം ശശി കപൂറിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുന്ന സമയത്ത് കപൂറിനെ ശശി തരൂരാക്കി ടൈംസ് നൗ ചാനല്‍. ശശി തരൂരിന്റെ നിര്യാണത്തില്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാക്കര്‍ ഓര്‍മ്മിക്കുന്നുവെന്ന് ടൈംസ് നൗ ട്വീറ്റ് ചെയ്തു. സമാന്തര…
മാധ്യമങ്ങള്‍ നിങ്ങളോട് പറയാത്തത്: യുപി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് ബിജെപിയല്ല,…
ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയാണോ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. മുഖ്യധാര മാധ്യമങ്ങള്‍ വായനക്കാരോട് പറഞ്ഞത് ബിജെപി തൂത്തുവാരിയെന്നാണ്. എന്നാല്‍ സത്യം അതല്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇവിടെ…
വിവിപാറ്റ് വരുന്നു, ഗുജറാത്തില്‍ ബിജെപിക്ക് അടിതെറ്റുമോ?
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില് എല്ലാ ബൂത്തിലും വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍…
2100 മുസ്ലിം സ്ത്രീകളെ പ്രേമിച്ച് വിവാഹം കഴിക്കാന്‍ വി എച്ച് പി പ്രവര്‍ത്തകര്‍
മുസ്ലിംങ്ങള്‍ ലൗ ജിഹാദ് നടത്തുന്നുവെന്ന് ആരോപിക്കുന്ന സംഘപരിവാറില്‍പ്പെട്ട വി എച്ച് പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗ്രണ്‍ മഞ്ച് അടുത്ത ആറുമാസം കൊണ്ട് 2100 വിദ്യാസമ്പന്നരായ മുസ്ലിം യുവതികളുടെ വിവാഹം ഹിന്ദു യുവാക്കളുമായി…
ഗുജറാത്ത് മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രകടനം നടത്തവേ ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം…