Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
മോദി സര്‍ക്കാര്‍ 2014 മുതല്‍ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ
അധികാരത്തിലെത്തി മൂന്നര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കുന്നത് 3,755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കണക്കാണിത്.
ലോകസഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം…
ഗുജറാത്ത് പിടിക്കാന്‍ ബിജെപിയുടെ മുന്നില്‍ ശേഷിക്കുന്ന തന്ത്രം ഹിന്ദുവോട്ട് ഏകീകരണം മാത്രം
ഹരിയാന, മഹാരാഷ്ട്ര, അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അധികാരം പിടിക്കുന്നതിനായി ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യമാണ് പരിവര്‍ത്തന്‍ എന്നത്. എന്നാല്‍ രണ്ടു ദശാബ്ദങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഈ…
ബിജെപിയും കോണ്‍ഗ്രസും അടക്കം ബാബറി മസ്ജിദ് തകര്‍ത്ത 10 വില്ലന്‍മാര്‍
1992 ഡിസംബര്‍ ആറ്. ഇന്ത്യയുടെ മതേതര ചരിത്രത്തിലെ കറുത്തദിനം. നാനാത്വത്തില്‍ ഏകത്വമെന്ന് അഹങ്കരിച്ചിരുന്ന ഇന്ത്യയെന്ന രാജ്യത്ത് വിദ്വേഷവും വര്‍ഗീയതയും വളരാന്‍ വളമിട്ട സംഭവമായിരുന്നു ഹിന്ദുത്വയുടെ ആരാധകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്.
ബാബറി…
ചായക്കാരന്‍, മുഗള്‍ രാഹുല്‍, ബാബ്‌റി: ബിജെപിക്ക് അടിക്കാന്‍ വടി കൊടുക്കുന്ന കോണ്‍ഗ്രസ്
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടം കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നുവെന്ന് സി എസ് ഡി എസ്-ലോകനീതി അഭിപ്രായ സര്‍വേ കണ്ടെത്തിയത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
കൂടാതെ രാഹുല്‍ ഗാന്ധി ഉടന്‍…
പുതിയ ഭാര്യ, വീട്, ബൈക്ക്: ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചി പഴയ മാഞ്ചിയല്ല
ആദ്യമൊരു വീട്. പിന്നീട് ഭാര്യ. ഇപ്പോഴൊരു ബൈക്ക്. കഴിഞ്ഞ വര്‍ഷം ഭാര്യയുടെ മൃതദേഹം 10 കിലോമീറ്ററോളം ചുമന്ന് ഗ്രാമത്തിലെത്തിച്ച് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ആ പാവം ഒറീസക്കാരന്‍ ആദിവാസി ഇന്ന് ധനികനാണ്.
കൈയില്‍ പത്ത് പൈസയില്ലാതെ…
താജ് മഹല്‍ യുനെസ്‌കോയുടെ മികച്ച രണ്ടാമത്തെ ലോക പൈകൃത കേന്ദ്രം
താജ്മഹലിനെ ചൊല്ലി ബിജെപി ഉയര്‍ത്തിവിട്ട വിവാദങ്ങളെ മാറ്റി നിര്‍ത്തൂ. താജ്മഹല്‍ ഒരിക്കല്‍ കൂടെ ലോകശ്രദ്ദാ കേന്ദ്രമാകുകയാണ്.
ലോകത്തെ ഏറ്റവും മികച്ച പൈതൃക കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഏറ്റവും പുതിയ സര്‍വേ പ്രകാരം ലോകാത്ഭുതങ്ങളിലൊന്നായ…
ബാബറി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം: ഇടതുപാര്‍ട്ടികള്‍
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് ഉത്തരവാദികള്‍ ആയവരെ ശിക്ഷിക്കണമെന്ന് ആറ് ഇടതുപാര്‍ട്ടികള്‍ സര്‍ക്കാരിനോട് മന്ദിരം തകര്‍ക്കപ്പെട്ട് 25 വര്‍ഷം ആയവേളയില്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുംവരെ സമ്മര്‍ദ്ദം തുടരുമെന്നും…
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ഇംഗ്ലണ്ട് മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍
ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരതകള്‍ ഏറെയുണ്ട്. അതിലൊരു രക്തരൂക്ഷിത അധ്യായമാണ് ജാലിയന്‍വാലാബാഗിലേത്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറുവര്‍ഷം തികയാന്‍ ഇനി ഒന്നര വര്‍ഷമേയുള്ളൂ. ആ സാഹചര്യത്തിലാണ്…
യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം…
യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയെന്ന അവകാശ വാദങ്ങള്‍ പൊളിയുന്നു. പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായിയെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നു.
യുപിയിലെ തദ്ദേശ സ്വയം ഭരണ…
ഗുജറാത്തില്‍ നോട്ട ബട്ടണ്‍ ബിജെപിക്ക് ഭീഷണിയാകും
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ട (ഇവരാരുമല്ല) എന്ന ബട്ടണ്‍ ധാരാളം വോട്ടര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. ജി എസ് ടിയുടെ പേരില്‍ ബിജെപിയുമായി ഇടഞ്ഞു…