News in its shortest
Browsing Category

ദേശീയം

വസ്തുതാ പരിശോധന: നരേന്ദ്രമോദിയാണോ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ യാത്രികന്‍?

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിനിലെ ആദ്യത്തെ യാത്രികന്‍ നരേന്ദ്രമോദിയാണെന്ന് മോദിയുടെ വെബ്‌സൈറ്റ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന് മോദി അഹമ്മദാബാദില്‍ സബര്‍മതി നദിയിലെ ധരോയ് അണക്കെട്ടില്‍ സീപ്ലെയിനില്‍…

ഗുജറാത്ത് വികസന മാതൃകയുടെ പിന്നിലെ നഗ്ന യാഥാര്‍ത്ഥ്യം

എന്താണ് ഗുജറാത്ത് മാതൃക. ലളിതമായി പറഞ്ഞാല്‍ 2002 മുതല്‍ 2012 വരെ വളര്‍ച്ചാ നിരക്കില്‍ ഗുജറാത്ത് നേടിയ വന്‍വളര്‍ച്ച. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നവഉദാരവല്‍കരണ നയങ്ങള്‍ക്ക് നല്‍കിയ പുതിയ വ്യാഖാനങ്ങളാണ് ഈ വളര്‍ച്ചയ്ക്ക്…

മോദി നുണപ്രചാരണം നടത്തുന്നുവെന്ന് മന്‍മോഹന്‍ സിംഗ്‌

രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നുണപ്രചാരണം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് ആരോപിച്ചു. പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി മണി ശങ്കര്‍ അയ്യര്‍ രഹസ്യ കൂടിക്കാഴ്ച…

സ്വന്തം ശക്തി ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദിയെ ഉപദേശിച്ച് പാകിസ്താന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തങ്ങളെ വലിച്ചിഴച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പാകിസ്താന്‍. ഇന്ത്യ തെരഞ്ഞെടുപ്പ് കാര്യങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും മെനഞ്ഞുണ്ടാക്കിയ…

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു

അടുത്ത അധ്യക്ഷനായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചു. ഡിസംബര്‍ 16-ന് രാഹുല്‍ അമ്മയായ സോണിയ ഗാന്ധിയില്‍ നിന്നും പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കും. 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് സോണിയയാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ…

പശുസംരക്ഷകര്‍ക്ക് എതിരെ ആഞ്ഞടിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ

പശുസംരക്ഷകര്‍ക്ക് എതിരെ ആഞ്ഞടിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. മനുഷ്യാവകാശ ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലുള്ള മനുഷ്യാവകാശ ഉറപ്പുകള്‍ പാലിക്കാന്‍ രാജ്യത്തിന്…

കോണ്‍ഗ്രസ് ബന്ധം: തീരുമാനം സിപിഐഎം കേന്ദ്രകമ്മിറ്റിക്കു വിട്ടു

ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതിന് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ ചര്‍ച്ച സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ തീരുമാനം ആയില്ല. അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ ചേരി ഏതുവിധത്തില്‍ വേണമെന്ന…

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ പൊലീസ് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ പൊലീസ് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു. പശുവിന്റെ പേരില്‍ മുസ്ലിങ്ങളേയും ദളിതരേയും ആക്രമിക്കുന്ന ജനക്കൂട്ട മനോഭാവം പൊലീസിലേക്കും പകര്‍ന്നിരിക്കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. മേവാത്ത്…

ഭൂരിപക്ഷ ഏകാധിപത്യം വിഴുങ്ങിയ ഗുജറാത്തില്‍ രക്ഷയില്ലാതെ ആദിവാസികളും ദളിതരും മുസ്ലിങ്ങളും

ഇന്ത്യന്‍ ഭരണഘടനയില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ 22 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ല. നിയമത്തിന് മുന്നില്‍ മേല്‍ജാതിക്കാരായ ഹിന്ദുവിന് ലഭിക്കുന്ന പരിഗണന മുസ്ലിമിനോ…

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ പതിനഞ്ച്‌ വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ബലാല്‍സംഗത്തിന് ഇരയാകുന്നതിനിടെ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍…