Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലും വിനോദ സഞ്ചാരികള്‍ക്ക് രക്ഷയില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ജപ്പാന്‍കാരനായ വിനോദസഞ്ചാരിയെ മയക്കുമരുന്ന് നല്‍കിയശേഷം കൊള്ളയടിച്ചു.
ടോക്യോ സ്വദേശിയായ അകിഹിരോ തനാകാ ആഗ്രയില്‍ നിന്നും ഇന്ന് രാവിലെയാണ് ക്ഷേത്ര നഗരത്തിലെത്തിയത്.
വിസ,…
അന്ധവിശ്വാസത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു, മൂന്നു ദിവസത്തേക്ക് ചാനല്‍ പൂട്ടിച്ച്…
കേബിള്‍ ടെലിവിഷന്‍ ശൃംഖല നിയമങ്ങള്‍ ലംഘിച്ചതിന് അസമീസ് ടിവി ചാനലിനോട് മൂന്ന് ദിവസത്തേക്ക് സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വിവര, പ്രേക്ഷപണ മന്ത്രാലയം
ആവശ്യപ്പെട്ടു.
അസമില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസത്തെ കുറിച്ച് റിപ്പോര്‍ട്ട്…
എക്‌സിറ്റ് പോളുകള്‍ പലത്, പ്രവചനം ഒന്ന്: ബിജെപിയുടെ വിജയം
ഗുജറാത്തിലെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു. എല്ലാ പോളുകളും ബിജെപി ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.
എല്ലാ പ്രവചനങ്ങളുടേയും ഫലത്തിന്റെ ശരാശരി…
ബാലവിവാഹം: ബീഹാറില്‍ ഒമ്പതാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു
മരിച്ചുപോയ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്ന ഒമ്പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ബീഹാറിലാണ് സംഭവമുണ്ടായത്.
വീട്ടുകാരുടേയും ഗ്രാമവാസികളുടേയും നിര്‍ബന്ധം കാരണമാണ് 15 വയസ്സുകാരന് 25 വയസ്സും രണ്ടു മക്കളുമുള്ള വിധവയെ വിവാഹം…
നിയമവിരുദ്ധമായി നിര്‍മ്മിച്ച ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന് അടുത്ത് എത്തുമോ?, ദല്‍ഹി…
റോഡ് കൈയേറി നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ ദൈവത്തിന് അടുത്ത് എത്തുന്നുണ്ടോയെന്ന് ദല്‍ഹി ഹൈക്കോടതി.
മധ്യ ദല്‍ഹിയിലെ കരോള്‍ ബാഗിലെ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്ക്ക് ചുറ്റിലമുള്ള കൈയേറ്റങ്ങള്‍…
ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്, അട്ടിമറി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്
ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 182 അംഗ സഭയിലേക്കുള്ള 93 മണ്ഡലങ്ങളിലാണ് രണ്ടാഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
22 വര്‍ഷത്തിനുശേഷം അട്ടിമറി കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍…
ഹിമാചലില്‍ 50-ല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കില്ലെന്ന് ബിജെപിയുടെ സര്‍വേ
ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ കേവലം അഞ്ച് ദിവസം മാത്രം ശേഷിക്കേ ബിജെപിയുടെ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പാര്‍ട്ടി ഹിമാചലില്‍ 50 സീറ്റുകളില്‍ കൂടുതല്‍ വിജയിക്കണമെന്ന ലക്ഷ്യമാണിട്ടിരുന്നത്.…
ഓഖി ദുരന്തം: കന്യാകുമാരി ജില്ലക്കാരെ തമിഴ്‌നാട് മുഖ്യമന്ത്രി കാണാനെത്തിയത് പതിമൂന്നാം ദിനം
ഒടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കന്യാകുമാരിയിലെ ജനങ്ങളെ കാണുന്നതിന് എത്തി. ദുരന്തം നടന്ന് പതിമൂന്നാം ദിവസമാണ് പളനിസ്വാമി ദുരന്തഭൂമിയിലെത്തിയത്.
ആര്‍കെ പുരം ഉപതെരഞ്ഞെടുപ്പും മറ്റ്…
പ്രതിഷേധക്കാരെ വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബിജെപി നേതാവ്, വീഡിയോ വൈറല്‍
ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രകടനം നടത്തിയവര്‍ക്കു നേരെ വാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പാര്‍ട്ടി നേതാവ്. മെഹ്‌സാന ജില്ല ബിജെപി ഐടി സെല്‍ പ്രസിഡന്റായ ചന്ദ്രേഷ് പട്ടേലാണ് വാളുമായി ജനക്കൂട്ടത്തെ നേരിട്ടത്.
ബിജെപി…
80,000 രൂപയുടെ കൂണ്‍ തുടക്കം മാത്രം, വരാനിരിക്കുന്നത് മോദിയുടെ ധൂര്‍ത്തിന്റെ കഥകള്‍
നരേന്ദ്രമോദി മുഖ്യമന്ത്രിയാകും മുമ്പേയുള്ള കാലം. സാധാരണ സ്വയം സേവകനായി പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ ആര്‍ എസ് എസിന്റേയും ബിജെപിയുടേയും പ്രചാരണത്തിനായി അമേരിക്കയില്‍ പോയി. അവിടെ പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ താമസിച്ചു. ആ വീട്ടുകാര്‍ ഒരു…