Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
മൃദുസംഘി തീവ്രസംഘിയുടെ പ്രച്ഛന്നവേഷമാണെന്ന് തിരിച്ചറിയാൻ ചില്ലറ ലിറ്റ്മസ് ടെസ്റ്റുകൾ മതി
ശ്രീചിത്രന്‍ എം ജെ
തീവ്രവാദിയുടെ മുമ്പ് ചേർക്കേണ്ട വിശേഷണപദത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇപ്പോൾ തർക്കം. തർക്കത്തിലൊരു കാര്യവുമില്ല. ഏകം സത്. വിപ്രാ ബഹുധാ വദന്തി. സത്യം ഒന്നാണ്. പോറ്റിമാർ പലതും പറയും. തീവ്രവാദി ഈസ് ഈക്വൽ റ്റു!-->!-->!-->…
ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ നിര്‍ണായകമായ നാല് വിധികള്‍
ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജനെ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഗോഗോയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നിരവധി പ്രധാനപ്പെട്ട കേസുകളില്‍ അദ്ദേഹം വിധി!-->…
കോണ്‍ഗ്രസുകാര്‍ക്ക് മൂവര്‍ണക്കൊടി കാക്കിനിക്കറിന്റെ മറ: തോമസ് ഐസക്
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഒരു നേതാവിന് ചെയ്യാൻ പ്രത്യേകിച്ചു പണിയൊന്നുമില്ലത്രേ. ജ്യോതിരാദിത്യസിന്ധ്യയുടെ രാജിക്കത്തിലെ ഒരു ന്യായമാണ്. നോക്കൂ. സംഘ പരിവാറിന്റെ കിരാത ഭരണം രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിക്കുമ്പോൾ,!-->…
ജ്യോതിരാദിത്യ സിന്ധ്യ: ജനങ്ങളെ പൗരന്‍മാരായി കാണാത്ത വെറുമൊരു രാജാവ്
കടൽകിഴവൻ എന്ന് വിളിച്ചു പലരും ആക്ഷേപിക്കുന്ന കമൽനാഥ് ചിന്ത് വാരയിലെ ജനകീയ നേതാവാണ്.എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും അദ്ദേഹം സിന്ധ്യയെ പോലെ മനുഷ്യവിരുദ്ധൻ അല്ല.
രാജ്യത്ത് ഇരുട്ടു പരക്കുമ്പോൾ എത്ര പെട്ടന്നാണിവർ അടിയറവു പറയുന്നത്: എം. സ്വരാജ്
ഇന്ത്യയെ മത രാഷ്ട്രമാക്കാൻ തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാർ വിഭജനത്തിൻ്റെ ഹീന തന്ത്രങ്ങളുമായി രാജ്യത്തെ വെല്ലുവിളിക്കുകയാണ്.
ഇന്ത്യയെ രക്ഷിക്കാൻ ജനം തെരുവിലിറങ്ങുമ്പോൾ രാഷ്ട്ര താൽപര്യം ഉയർത്തിപ്പിടിച്ച് ജനപക്ഷം ചേരാൻ ബാധ്യതയുള്ള!-->!-->!-->…
പോണോഗ്രാഫിയിലെ സാങ്കേതിക വിദ്യ ദല്‍ഹിയില്‍ പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി
ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഫെബ്രുവരി ഏഴിന് ബിജെപി പ്രസിഡന്റ് മനോജ് തിവാരി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രണ്ട് വീഡിയോകള്‍ വാട്‌സ്ആപ്പില്‍ ഇറങ്ങി. രണ്ടും വൈറലായി. ഒന്നില്‍ തിവാരി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍!-->…
പൗരത്വം തെളിയിക്കാനും പാനും ഭൂരേഖകളും പറ്റില്ലെന്ന് ഗുവഹാത്തി ഹൈക്കോടതി
പാന്‍ കാര്‍ഡും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഭൂരേഖകളും പൗരത്വം തെളിയിക്കാനുള്ള രേഖകളായി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഗുവഹാത്തി ഹൈക്കോടതി. അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ട ഒരു സ്ത്രീ നല്‍കിയ!-->…
പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭയിലെത്താന്‍ അവസരമൊരുങ്ങുന്നു. അംബികാ സോണി, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാലാവധി കഴിയാനിരിക്കവേയാണ് പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാന്‍!-->…
രണ്ടാഴ്ച്ചയ്ക്കിടെ കനയ്യക്കുനേരെ എട്ടാമതും ആക്രമണം
രണ്ടാഴ്ച്ചയ്ക്കിടെ എട്ടാം തവണയും സിപിഐ നേതാവായ കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി അദ്ദേഹം ബീഹാറില്‍ നടത്തുന്ന പ്രചാരണ യാത്രയ്ക്കിടെയാണ് വീണ്ടും കല്ലും ലാത്തികളുമേന്തി വന്ന ജനക്കൂട്ടം ആക്രമണം നടത്തിയത്.!-->…
ട്രെയിനില്‍ ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു, യുവാവിനെ യാത്രക്കാര്‍ തല്ലിക്കൊന്നു
ട്രെയിനില്‍ ഭാര്യയ്ക്കും കുഞ്ഞിനും ഇരിക്കാന്‍ സീറ്റ് ചോദിച്ച 26-കാരനെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച്ച പൂനെയില്‍ മുംബൈ-ലാത്തൂര്‍-ബിദാര്‍ എക്‌സ്പ്രസിലാണ് സംഭവം. ആറ് സ്ത്രീകള്‍ അടക്കം 12 പേരാണ് യുവാവിനെ!-->…