News in its shortest
Browsing Category

ദേശീയം

2ജി അഴിമതി: എല്ലാ പ്രതികളേയും വെറുതെവിട്ടു

കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായ 2ജി അഴിമതി ആരോപണത്തില്‍ പാര്‍ട്ടിക്ക് ആശ്വാസമായി സിബിഐ പ്രത്യേക കോടതി വിധി. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2ജി സ്‌പെക്ട്രം വിതരണം ചെയ്തത്തില്‍ അഴിമതിയുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതിന്റെ…

രണ്ടു വര്‍ഷം കഴിഞ്ഞു, മോദിയുടെ ‘സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പദ്ധതി’ വിജയം കണ്ടില്ല

നിക്ഷേപകരുടെയും സ്റ്റാര്‍ട്ട്അപ്പ് സ്ഥാപകരുടേയും പ്രശംസ തുടക്കത്തില്‍ ഏറ്റുവാങ്ങിയ ഒരു പദ്ധിയായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ 2016 ജനുവരിയില്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പദ്ധതി. സംസ്ഥാന സര്‍ക്കാരുകളും നിക്ഷേപകരുമെല്ലാം പദ്ധതിയെ…

സ്ത്രീകളെ തടവിലാക്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു, ദല്‍ഹിയിലെ ആശ്രമത്തില്‍ റെയ്ഡ്‌

പെണ്‍കുട്ടികളേയും സ്ത്രീകളേയും നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ദല്‍ഹി ഹൈക്കോടതി രോഹിണിയിലെ ഒരു ആശ്രമത്തില്‍ റെയ്ഡ് നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആദ്ധ്യാത്മിക് വിശ്വ വിദ്യാലയ എന്ന സ്ഥാപനത്തിലാണ്…

ഇന്ത്യയിലേറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍

ഇന്ത്യയിലേറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അഴിമതിക്ക് എതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍. ദേശീയ കുറ്റകൃത്യ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 2016-ല്‍…

“അന്ത ഭയമിറുക്കണം” ഗുജറാത്തില്‍ ബിജെപിയുടെ വിജയമന്ത്രം

കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി ഒരു കാര്യത്തില്‍ മാത്രമേ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ. സംസ്ഥാനത്തെ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുക. ഒരു തമിഴ് സിനിമയില്‍ വില്ലന്‍ പറയുന്നത് പോലെ, അന്ത ഭയമിറുക്കണം. ഇനി അടുത്ത അഞ്ചു വര്‍ഷം…

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തു വിട്ട നേതാവിന് എതിരെ കേസ്‌

എഐഎഡിഎംകെ നേതാവ് പി വെട്രിവേലിന് എതിരെ ചെന്നൈ പൊലീസ് കേസെടുത്തു. 2016-ല്‍ മരണത്തിന് മുമ്പ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനാണ് കേസെടുത്തത്. ജയലളിത മരിച്ചതിനെ…

ഗുജറാത്ത് നിയമസഭയില്‍ വനിതകള്‍ 13 പേര്‍ മാത്രം

സ്ത്രീ സുരക്ഷയെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ ഘോരഘോരം പ്രസംഗിക്കാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കാന്‍ സീറ്റു നല്‍കുന്നതില്‍ ഇതേ രാഷ്ട്രീയക്കാര്‍ പിശുക്കു കാണിക്കും. ഗുജറാത്തിലും ഇതിനൊന്നും…

ഗുജറാത്തിലെ നാലിലൊന്ന് എംഎല്‍എമാരും ക്രിമിനല്‍ കേസില്‍ പ്രതികള്‍, ഏറ്റവും കൂടുതല്‍ പേര്‍…

പുതിയ ഗുജറാത്ത് നിയമസഭയില്‍ 182 എംഎല്‍എമാരില്‍ 47 പേര്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് ഗുജറാത്ത് ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.…

വിവാഹം വിദേശത്ത് നടത്തി, വിരാട് കോഹ്ലി ദേശഭക്തനല്ലെന്ന് ബിജെപി എംഎല്‍എ

ഇന്ത്യയ്ക്ക് ലോകകപ്പ് വിജയങ്ങള്‍ സമ്മാനിച്ച മഹേന്ദ്രസിംഗ് ധോണിയില്‍ നിന്ന് ക്രിക്കറ്റ് ടീമിന്റെ നായകത്വം ഏറ്റെടുക്കുകയും ടീമിനെ മുന്നില്‍ നിന്ന് നയിച്ച് അനവധി വിജയങ്ങള്‍ നേടുകയും ചെയ്ത വിരാട് ക്ലോഹിക്ക് ദേശഭക്തിയില്ലെന്ന് ബിജെപി എംഎല്‍എ.…

കോണ്‍ഗ്രസിനേയും ബിജെപിയേയും നോട്ട ചതിച്ചത് 30 സീറ്റുകളില്‍

കടുത്ത പോരാട്ടത്തില്‍ ബിജെപി ഗുജറാത്തില്‍ തുടര്‍ച്ചയായി ആറാം തവണയും അധികാരം പിടിച്ചെങ്കിലും വിശദമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പുറത്തുവരുന്നത് രസകരമായ കാര്യങ്ങളാണ്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പര്യമില്ലെന്ന് വോട്ടര്‍ക്ക്…