News in its shortest
Browsing Category

ദേശീയം

ലോകസഭ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ 20 സീറ്റ് ലക്ഷ്യമിട്ട് രാഹുല്‍

നിയമസഭ തെരഞ്ഞെടുപ്പിലെ മടങ്ങി വരവില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ 20 സീറ്റുകള്‍ വിജയിക്കണമെന്ന ലക്ഷ്യം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ചു. 26 സീറ്റുകളാണ്…

ഞങ്ങള്‍ ഭരണഘടനയെ മാറ്റിയെഴുതും: കേന്ദ്ര മന്ത്രി

ഒടുവില്‍ പുറത്തുവന്നു. എന്താണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അവരുടെ ഒരു കേന്ദ്ര മന്ത്രി തുറന്നു പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനേയും അംബേദ്കറേയും പോലുള്ള പ്രഗത്ഭമതികള്‍ എഴുതിയ ഇന്ത്യയുടെ ഭരണഘടന ബിജെപി മാറ്റിയെഴുതും. തൊഴില്‍, നൈപുണ്യ വികസന…

പശുവിനെ തൊട്ടാല്‍ കൊല്ലും, മുന്നറിയിപ്പുമായി ബിജെപി എംഎല്‍എ

പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും കൊല്ലുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. കഴിഞ്ഞവര്‍ഷം ജെഎന്‍യുവില്‍ നിന്ന് ദിവസവും 300 കോണ്ടവും 200 മദ്യകുപ്പികളും കണ്ടെത്തുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ എംഎല്‍എയായ…

ദിനകരന് വിജയം എഐഎഡിഎംകെ ക്യാമ്പ് ആശങ്കയില്‍

എഐഎഡിഎംകെ വിമതനായി പ്രഷര്‍ കുക്കര്‍ ചിഹ്നത്തില്‍ മത്സരിച്ച് ടിടിവി ദിനകരന്‍ വന്‍വിജയം നേടിയത് പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിക്കുന്നു. 2016-ല്‍ ജയലളിത നേടിയ ഭൂരിപക്ഷത്തേക്കാള്‍ ദിനകരന്‍ നേടി. ഇത് മുഖ്യമന്ത്രി…

ജിഡിപി കണക്കുകളെ വിശ്വസിക്കരുത്, കേന്ദ്രം തെറ്റായ കണക്ക് പുറത്തുവിടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു,…

സമ്പദ് വ്യവസ്ഥയിലും ജിഡിപി കണക്കുകളിലും നോട്ടു നിരോധനം പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനുമേല്‍ (സി എസ് ഒ) സമ്മര്‍ദ്ദം…

അനില്‍ അംബാനി 1452 കോടി രൂപ നികുതി വെട്ടിപ്പ്‌ നടത്തി, കമ്പനിയെ അദാനിക്ക്‌ വിറ്റൊഴിഞ്ഞു

കടബാധ്യതയുള്ള റിലയന്‍സ് എനര്‍ജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. പക്ഷേ, റിലയന്‍സ് അടയ്‌ക്കേണ്ട 1451.69 കോടി രൂപ ആര് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് മൂലം മഹാരാഷ്ട്ര സര്‍ക്കാരിന് ഇത്രയും തുക നഷ്ടമാകുമെന്ന് വ്യക്തമായി. വിവരാവകാശ…

രാഹുലിന്റെ മതേതര ഹിന്ദു തന്ത്രം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ടെമ്പിള്‍ റണ്‍ രാഹുല്‍ നടത്തിയത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വയായി വിലയിരുത്തപ്പെടുന്നു. മുമ്പ് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് ചെയ്യാതിരുന്നതാണോ രാഹുല്‍ ചെയ്തത്. പത്ത് ആഴ്ച നീണ്ട പ്രചാരണ…

യുപിയില്‍ ‘ലൗ ജിഹാദിനു’ ശേഷം ‘ഭൂ ജിഹാദു’മായി ബിജെപി

രാഷ്ട്രീയ പ്രചാരണത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ ബിജെപിയുടെ കഴിവ് ഒന്നുവേറെതന്നെയാണ്. എന്നാല്‍ അത് പലപ്പോഴും വളരെ തരംതാഴ്ന്ന ഒന്നായിരിക്കുകയും ചെയ്യും. രാജ്യമെമ്പാടും ലൗ ജിഹാദ് പ്രചാരണം നടത്തി വോട്ടു നേടിയശേഷം ഇപ്പോള്‍ ലാന്‍ഡ് ജിഹാദ്…

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടു, സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു:…

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്നുവെന്നും കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സത്‌നയില്‍ പുരോഹിതരും സെമിനാരികളും ആക്രമിക്കപ്പെട്ടിട്ടും കുറ്റക്കാര്‍ക്ക് എതിരെ നടപടി…

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: രേഖകളില്‍ കൃത്രിമം കാണിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രധാനപ്രതിയായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണത്തില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ട് രേഖകളില്‍ കൃത്രിമം…