Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
ഹിന്ദുത്വയ്ക്ക് എതിരെ 2011-ലെ അഴിമതി വിരുദ്ധ സമരം മാതൃകയില്‍ പ്രസ്ഥാനം ആവശ്യം
മനുഷ്യവര്‍ഗത്തിന്റെ അന്തിമമായ ദുന്തരം ദുഷ്ടമാരുടെ ക്രൂരതയല്ല. നല്ലവരുടെ നിശബ്ദതയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളെ ശരിവയ്ക്കുന്നതാണ് ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നത്. പലരീതിയില്‍ ഇന്ന് രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന…
ഫുല്‍വാമ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ പരിശീലന ക്യാമ്പിലേക്ക് മൂന്നോളം ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തി. രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് അതിരാവിലെയാണ് ആക്രമണമുണ്ടായത്.
കേന്ദ്രത്തിലേക്ക്…
ഗുജറാത്ത് ഉപമുഖ്യമന്ത്രിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ഹാര്‍ദിക് പട്ടേല്‍
ഗുജറാത്തില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റേത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആകുമോ അതോ പുര കത്തിച്ച് കഴുക്കോലൂരി ഇറങ്ങിപ്പോകുമോയെന്ന് കാത്തിരുന്ന് കാണണം. എങ്കിലും പുര കത്തിച്ചിട്ട് വരൂ കോണ്‍ഗ്രസില്‍ അഭയം കൊടുക്കാമെന്ന വാഗ്ദാനവുമായി…
ഗംഗാ നദി ശുചീകരണം: കേന്ദ്ര സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശനം
ഗംഗാ നദി ശുചീകരണ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പദ്ധതി തുകയില്‍ കാല്‍ഭാഗത്തിന് താഴെ മാത്രമേ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചെലവഴിച്ചിട്ടുള്ളൂ.…
ദല്‍ഹി മലിനീകരിക്കപ്പെട്ടു; പാര്‍ലമെന്റ് സമ്മേളനം തെക്കേയിന്ത്യയില്‍ നടത്തണം: എഐഎഡിഎംകെ എംപി
ദല്‍ഹിയില്‍ കുതിച്ചുയരുന്ന മലിനീകരണത്തോത് രാഷ്ട്രീയക്കാരേയും ശ്വാസം മുട്ടിച്ചു തുടങ്ങിയെന്ന് തോന്നുന്നു. നഗരം മനുഷ്യവാസ യോഗ്യമല്ലാതെയായതിനാല്‍ പാര്‍ലമെന്റ് സമ്മേളനം തെക്കേയിന്ത്യയിലേക്ക് മാറ്റണമെന്ന് എഐഎഡിഎംകെയുടെ രാജ്യസഭ എംപി നവനീത്…
ബിജെപിയുമായുള്ള സഖ്യം എഐഡിഎംകെ പുനപരിശോധിക്കും
ബിജെപിയുടെ ബി ടീമെന്ന് വിളിപ്പേരുള്ള എഐഎഡിഎംകെ പേര് ദോഷം മാറ്റിയെടുക്കാന്‍ ഒരുങ്ങുന്നു. ബിജെപിയില്‍ നിന്നും അകലം പാലിക്കാനാണ് നീക്കം. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയെ തുടര്‍ന്നാണ് തീരുമാനം.
വര്‍ഗീയ…
മോദി കൃഷ്ണന്റെ അവതാരമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ
മോദി കൃഷ്ണന്റെ അവതാരമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എയായ ഗ്യാന്‍ദേവ് അഹൂജ. പശുവിനെ തൊടുന്നവരെ കൊല്ലുമെന്ന് പറഞ്ഞ് വിവാദത്തിലായ എംഎല്‍എയാണ് അഹൂജ.
കൃഷ്ണന്റെ അവതാരമായ മോദി 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷവും ഇന്ത്യ ഭരിക്കുമെന്നും അഹൂജ…
വധഭീഷണി: സംഘപരിവാറിനെ വിമര്‍ശിച്ചിരുന്ന ഫേസ് ബുക്ക് പേജ് അഡ്മിന്‍ പിന്‍വലിച്ചു
ഹിന്ദുത്വ ഭീകരതയ്ക്കും അതിന്റെ വക്താക്കള്‍ക്കും എതിരെ ഫേസ് ബുക്കില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്ന ഹുമന്‍സ് ഓഫ് ഹിന്ദുത്വ എന്ന ഫേസ് ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു. ബ്രാന്‍ഡ്‌സണ്‍ സ്റ്റാന്റണിന്റെ ഹ്യൂമന്‍സ് ഓഫ്…
പലസ്തീനില്‍ നിന്നുള്ള ഫോട്ടോ: ഹിന്ദു-മുസ്ലിം ഐക്യം തകര്‍ക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ഉപയോഗിക്കുന്നു
ഒരാളുടെ കാലുകള്‍ കയറുകൊണ്ട് കെട്ടി ബൈക്കില്‍ വലിച്ചു കൊണ്ട് പോകുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലെ ക്യാപ്ഷന്‍ പറയുന്നത്. ഈ ഫോട്ടോ പാകിസ്താനില്‍ നിന്നുള്ളതാണെന്നും ഒരു ഹിന്ദുവിനെ ജയ് ശ്രീ റാം എന്ന് വിളിച്ചതിന്…
മോദിയും യോഗിയും ട്രാഫിക്കില്‍ രണ്ട് മിനിട്ട് കുടുങ്ങി, രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ദല്‍ഹി മെട്രോയുടെ മജെന്താ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന് പോകുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ട്രാഫിക്ക് രണ്ട് മിനിട്ട് കുരുങ്ങിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ധന്‍കൗര്‍ പൊലീസ്…