Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
ആധാര്‍ മരണം വീണ്ടും: റേഷന്‍ നിഷേധിക്കപ്പെട്ട സ്ത്രീ പട്ടിണി കിടന്ന് മരിച്ചു
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ നിഷേധിക്കപ്പെട്ട സ്ത്രീ പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലാണ് അറുപത്തിയേഴുകാരിയായ എത്വാരിയ ദേവി ഡിസംബര്‍ 25-ന് മരിച്ചത്.
മുന്‍ഗണനാ പട്ടികയിലുള്ള റേഷന്‍ കാര്‍ഡ്…
അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരെ അപമാനിച്ച് ബിജെപി എംപി
ഇന്തോ പാക് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നതില്‍ രാജ്യമെമ്പാടും രോഷം ഉയര്‍ന്നു കൊണ്ടിരിക്കവേ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ രാംപൂരിലെ എംപിയായ നേപാള്‍ സിംഗാണ് സൈനികരെ അപമാനിച്ച്…
കുടുംബാസൂത്രണം: പണം ചെലവഴിക്കാതെ കേന്ദ്രം
ഈ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബാസൂത്രണത്തിനായി നീക്കിവച്ചിരിക്കുന്ന തുകയുടെ 40 ശതമാനത്തോളം തുകയും ചെലവഴിക്കാതെ കേന്ദ്ര സര്‍ക്കാര്‍. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുടുംബാസൂത്രണത്തിനായി കേന്ദ്രമന്ത്രാലയം കൂടുതല്‍ പണം ബജറ്റില്‍…
ഹജ്ജിന് സ്ത്രീകള്‍ ഒറ്റയ്ക്ക്: തീരുമാനം സൗദിയുടേത്, എട്ടുകാലി മമ്മൂഞ്ഞായി മോദി
പുരുഷന്റെ കൂടെയല്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന് സ്ത്രീകളെ അനുവദിക്കാനുള്ള തീരുമാനം സൗദി അറേബ്യയുടേത്. ഈ തീരുമാനത്തിന് അനുസരിച്ചുള്ള നടപടികള്‍ ഇന്ത്യയും സ്വീകരിച്ചു തുടങ്ങി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊളിഞ്ഞു.…
നിതിന്‍ പട്ടേലിന്റെ വിജയം ഊര്‍ജ്ജം നല്‍കുന്നത് ബിജെപിയിലെ മോദി-ഷാ വിരുദ്ധര്‍ക്ക്
താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് കേള്‍ക്കുന്നത് നേതൃത്വം അവസാനിപ്പിക്കുന്ന ദിവസം അവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നു കൊണ്ടിരിക്കും. ബിജെപിക്ക് ഇത് ആദ്യമായി സംഭവിക്കുന്നത് 2014-ലാണ്. പുറമേയ്ക്ക് എല്ലാം തിളങ്ങിയപ്പോള്‍ അടിയൊഴുക്ക്…
സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കാനെത്തിയവരില്‍ 16 വയസ്സുകാരനും
കശ്മീരിലെ പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫ് പരിശീലന ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ പതിനാറ് വയസ്സുകാരനും. ജമ്മുകശ്മീര്‍ സ്വദേശിയായ ഫര്‍ദീന്‍ ഖാണ്ഡേയാണ് കുട്ടി ഭീകരന്‍. ഇന്ത്യയ്ക്ക് എതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ കശ്മീരി…
ദ്രാവിഡ നാട്ടില്‍ ആര്‍ എസ് എസിന് വഴിയൊരുക്കുന്ന രജനികാന്ത്
നമ്മുടെ ആത്മീയത രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കൊണ്ട് രജനീകാന്ത് പറഞ്ഞു. ഈ പ്രഖ്യാപനത്തിന് ഏറെ പ്രധാന്യമുണ്ട്. കാരണം, മതത്തേയും ആത്മീയതയേയും തള്ളിക്കളഞ്ഞു കൊണ്ടാണ് സാമൂഹിക പരിഷ്‌കര്‍ത്താവായ ഇവി രാമസ്വാമി ദ്രാവിഡ…
ഗുജറാത്തില്‍ ധനകാര്യ വകുപ്പ് അംബാനി കുടുംബാംഗത്തിന്
ഗുജറാത്തില്‍ ബിജെപി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തഴഞ്ഞപ്പോള്‍ ധനകാര്യ വകുപ്പ് നല്‍കിയത് അംബാനി കുടുംബത്തിലെ സൗരഭ് പട്ടേലിന്. മുകേഷ് അംബാനിയുടേയും അനില്‍ അംബാനിയുടേയും അളിയന്.
ഇരുവരുടേയും പിതാവായ ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരന്‍…
2017-ല്‍ മോദി പറന്നത് 14 രാജ്യങ്ങളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രാ പ്രേമവും വിദേശത്തു പോയി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യലുമെല്ലാം ഏറെ പ്രസിദ്ധവും വാര്‍ത്ത സൃഷ്ടിച്ചതുമാണ്. മോദിയെ സംബന്ധിച്ചിടത്തോളം യാത്രകളും സന്ദര്‍ശനങ്ങളുമായി ഏറെ തിരക്കേറിയ വര്‍ഷമാണ് കടന്നു…
കടന്നു പോകുന്നത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്ന വര്‍ഷം, നോട്ടുനിരോധനം ഭീകരാക്രമണം…
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടന്നു പോകുന്നത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്ന വര്‍ഷം. ബിജെപിയും കേന്ദ്രസര്‍ക്കാരും നോട്ടുനിരോധനം ഭീകരാക്രമണം അവസാനിപ്പിച്ചിക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും…