News in its shortest
Browsing Category

ദേശീയം

എന്തുകൊണ്ട് ഞാന്‍ മതം മാറി? ദിലീപ് കുമാറില്‍ നിന്നും എആര്‍ റ്ഹമാനിലേക്കുള്ള പരിവര്‍ത്തനം

എ എസ് ദിലീപ് കുമാറിന് ജനിച്ച മതം മാറി മറ്റൊന്ന് സ്വീകരിക്കാന്‍ ഏറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. പിതാവിന്റെ അകാലത്തിലുള്ള മരണം നാലംഗ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ആ സമയത്ത് സൂഫി സന്യാസിയായ കരീമുള്ള ഷാ ഖ്വാദ്രിയാണ് ആ കുടുംബത്തിന്…

വോട്ടു തേടിയെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍മാരുടെ ചെരുപ്പുമാല, സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ ചെരുപ്പ് മാല അണിയിച്ച് വോട്ടര്‍മാര്‍. ഭോപാലില്‍ നിന്നും 272 കിലോമീറ്റര്‍ അകല ധര്‍ ജില്ലയിലെ ധമോണ്ടില്‍ ഞായറാഴ്ചയാണ് സംഭവം. ധമോണ്ട് തദ്ദേശസ്വയംഭരണ…

ആധാര്‍ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ട്രൈബ്യൂണിന് എതിരെ കേന്ദ്രം കേസെടുത്തു

ആധാര്‍ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ട്രൈബ്യൂണിനും റിപ്പോര്‍ട്ടര്‍ രചന ഖൈരയ്ക്കും എതിരെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതിയിന്‍മേല്‍ പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. 500 രൂപ കൊടുത്താല്‍ വാട്‌സ് വഴി ആധാര്‍…

2019-ല്‍ ബിജെപിക്ക് നൂറ് സീറ്റ് പോലും കിട്ടില്ലെന്ന് ജിഗ്നേഷ് മേവാനി

2019-ലെ ലോകസഭ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റ് പോലും കിട്ടില്ലെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. രാജ്യത്തെ ഹാര്‍ദിക് പട്ടേലുമാരും അല്‍പേഷ് താക്കൂര്‍മാരും ജിഗ്നേഷ് മേവാനിമാരും ഒരുമിച്ച് ചേര്‍ന്നാല്‍…

വിലയിടിവ്: ഉരുളക്കിഴങ്ങുകള്‍ ആദിത്യ നാഥിന്റെ വീടിന് മുന്നില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് കര്‍ഷകര്‍

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യ നാഥിനെ ഞെട്ടിച്ച് കര്‍ഷക പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ലോറി കണക്കിന് കിഴങ്ങുകള്‍ മുഖ്യമന്ത്രിയുടെ വീടിനും നിയമസഭയ്ക്കും മുന്നില്‍ തള്ളി. സംസ്ഥാനത്തെ ഏറ്റവും…

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ട്, ഒടുവില്‍ കേന്ദ്രവും സമ്മതിക്കുന്നു

ഒടുവില്‍ കേന്ദ്ര സര്‍ക്കാരും സമ്മതിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി 6.5 ശതമാനമേ വളരുകയുള്ളൂ. ഇത് കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ വര്‍ഷം 7.1 ശതമാനം ജിഡിപി…

മൗനി മോദി: പത്രസമ്മേളനം നടത്താന്‍ പ്രധാനമന്ത്രി എന്തിന് ഭയക്കണം?

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്രമോദി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അഭിമുഖങ്ങള്‍ എല്ലാം തന്നെ മോദിയുടെ പിആര്‍ സംഘം പദ്ധതിയിട്ട് മോദിക്ക് ഇഷ്ടമുള്ള ചോദ്യങ്ങള്‍ മാത്രം ഉന്നയിപ്പിക്കുന്ന ഒന്നാണ് എന്നുള്ള ആരോപണം ഏറെ ഉയര്‍ന്നിട്ടുണ്ട്.…

മുസ്ലിങ്ങളുമായി സംസാരിച്ചതിന് മംഗളുരുവില്‍ പെണ്‍കുട്ടികളെ ആക്രമിച്ചു

മുസ്ലിങ്ങളുമായി സംസാരിച്ചതിന് ഒരു കൂട്ടം ആളുകള്‍ മംഗളുരുവില്‍ പെണ്‍കുട്ടികളെ ആക്രമിച്ചു. സംഘപരിവാറില്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. തീംപാര്‍ക്കില്‍ ഇരിക്കവേയാണ്…

അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ല, ശവശരീരങ്ങള്‍ക്കൊപ്പം ജീവിച്ച് ബന്ധുക്കള്‍

ജലന്തറില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാത്തതെ വലഞ്ഞ് ബന്ധുക്കള്‍. രാത്രിയില്‍ മൃതദേഹങ്ങള്‍ക്ക് അടുത്താണ് അവര്‍ ഉറങ്ങുന്നതും. തെരുവ് നായയും മറ്റും മൃതദേഹം ഭക്ഷിക്കാതിരിക്കുന്നതിനാണ് അവര്‍ ഇപ്രകാരം…

കെജ്രിവാളിന്റെ ആദംആദ്മി രാജ്യസഭ സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് 164 കോടി രൂപ

ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ ആദംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് 2013-ല്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 164 കോടി രൂപ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുശീല്‍ ഗുപ്തയാണ്…