News in its shortest
Browsing Category

ദേശീയം

2017-ല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയോട് പറഞ്ഞ 10 അര്‍ദ്ധ സത്യങ്ങളും നുണകളും

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഒന്നുകില്‍ തെറ്റായ സംഗതികളോ അല്ലെങ്കില്‍ അര്‍ദ്ധ സത്യങ്ങളോ കഴിഞ്ഞ വര്‍ഷത്തിലുടനീളം പറഞ്ഞു. 2002-ല്‍ സര്‍വീസ് ആംഭിച്ച ഇന്ത്യയുടെ ആദ്യത്തെ മെട്രോയായ ദല്‍ഹി മെട്രോയില്‍ ബിജെപി നേതാവും മുന്‍…

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ

തെക്കേയിന്ത്യയില്‍ തങ്ങള്‍ക്ക് സ്വാധീനവും മുമ്പ് അധികാരത്തില്‍ എത്തിയിട്ടുള്ളതുമായ കര്‍ണാടകയില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായ സര്‍വേ ഫലം. ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും…

പൊലീസ് സംരക്ഷണം നല്‍കും: ഗോവയില്‍ ബീഫ് സമരം പിന്‍വലിച്ചു

ഗോവയില്‍ നാല് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. പൊലീസ് സംരക്ഷണയില്‍ കര്‍ണാടകയില്‍ നിന്നും ബീഫ് ഇറക്കുമതി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ഭരണകൂടം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.…

വസ്തുതാ പരിശോധന: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അമിത് ഷായുടെ വാദങ്ങളിലെ തെറ്റും ശരിയും

ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എട്ടു സംസ്ഥാനങ്ങളിലൊന്നാണ് ഇടതുപക്ഷം ഭരിക്കുന്ന ത്രിപുര. മാര്‍ച്ച് മാസത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. ഈ തെരഞ്ഞെടുപ്പുകളെല്ലാം തന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം 2019-ല്‍…

കര്‍ണാടകയെ തെക്കിന്റെ ഗുജറാത്താക്കാന്‍ ബിജെപി

കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി സംസ്ഥാനത്ത് അധികാരം പിടിക്കണമെന്ന വാശിയിലാണ് ബിജെപി. അതിനുള്ള അവരുടെ മുഖ്യതന്ത്രം വര്‍ഗീയ ധ്രുവീകരണമാണ്.…

യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരായ 22,000 കേസുകള്‍ പിന്‍വലിച്ചു

യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരായ 22,000 കേസുകള്‍ പിന്‍വലിച്ചു. കേസുകള്‍ പിന്‍വലിക്കുന്നതിന് ആദിത്യനാഥ് കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ റാം നായിക് അംഗീകാരം നല്‍കി. ഇതോടെ ആദിത്യനാഥ് അടക്കമുള്ള അനവധി ബിജെപി, ആര്‍…

പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ നേതാവ് അറസ്റ്റില്‍. അനവധി പ്രവര്‍ത്തകര്‍ പൊലീസ് നിരീക്ഷണത്തില്‍. കര്‍ണാടകയിലെ ചിക്മംഗളുരു ജില്ലയിലെ…

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി ഇറ്റാലിയന്‍ കോടതി രണ്ടുപേരെ കുറ്റവിമുക്തരാക്കി

ഇന്ത്യയും ഇറ്റലിയും തമ്മിലെ അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ ഇറ്റാലിയന്‍ കോടതി രണ്ടുപേരെ വെറുതെ വിട്ടു. അഗസ്റ്റ വെസ്റ്റ് ലാന്റിന്റെ മാതൃകമ്പനിയായി ഫിന്‍മെക്കനിക്കയുടെ തലവനായ ഗിസെപ്പെ ഓഴ്‌സിയേയും മുന്‍…

ഞങ്ങളുടേത് വിവേകാന്ദന്റെ ഹിന്ദുത്വ, ഗോഡ്‌സെയുടേതല്ല: ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലെ വാക്‌പ്പോര് തുടരുന്നു. തന്നെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വാമി വിവേകാനന്ദന്‍ ഗോവധത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് പഠിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ…

സ്വവര്‍ഗാനുരാഗം: സുപ്രീംകോടതി വിധി പുനപരിശോധിക്കും

ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. പ്രകൃതി വിരുദ്ധ ലൈംഗികതയെന്ന് പറഞ്ഞ് വദന, ഗുദ സുരതത്തെ കുറ്റകരമാക്കുന്നതാണ് ഭരണഘടനയുടെ 377-ാം വകുപ്പ്. പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ഇവയില്‍…