Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
ഞാന്‍ മോദി-ഷാ വിരുദ്ധന്‍, ഹിന്ദു വിരുദ്ധനല്ല: നയം വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായും ഹിന്ദുക്കളല്ലെന്ന് നടന്‍ പ്രകാശ് രാജ്. താന്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപിക്കും ആര്‍ എസ് എസിനും എതിരെ നടത്തുന്ന…
നിയമസഭ തെരഞ്ഞെടുപ്പ്: ത്രിപുരയില്‍ ഫെബ്രുവരി 18-ന്, മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27-ന്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18-നും, മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27-നുമാണ് തെരഞ്ഞെടുപ്പെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്…
ഇന്ത്യയ്ക്ക് പുതിയ തലവേദന: വടക്കന്‍ ദോക്ലാം ചൈന കൈയടക്കി
ഹിമാലയത്തിലെ ദോക്ലാം മേഖലയില്‍ വീണ്ടും ചൈനയുടെ കൈയറ്റം. അഞ്ചുമാസം മുമ്പ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നില്‍ക്കുകയും സംഘര്‍ഷം ഉരുണ്ട് കൂടുകയും ചെയ്തത് നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടിരുന്നു. 72 ദിവസമാണ് ഈ…
ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ചു, നാല് ജഡ്ജിമാരും ഒഴിവാക്കപ്പെട്ടു
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ചു. മിശ്രയ്ക്ക് പുറമേ എകെ സിക്രി, എഎം ഖാനന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങള്‍.
വെളിയാഴ്ച മിശ്രയ്ക്ക് എതിരെ പത്രസമ്മേളനം നടത്തി വിമര്‍ശനങ്ങള്‍ ഉന്നയിച്ച…
ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. നാലോളം പാക് സൈനികര്‍ക്ക് പരിക്കേറ്റുവെന്നും…
പാക് ചാരനും ഹനുമാനും ആധാര്‍ കാര്‍ഡുണ്ട്, വ്യാജനല്ല, ഒറിജിനല്‍
ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഇന്ത്യ രാജ്യത്തുനിന്നും പുറത്താക്കിയ പാകിസ്താന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറും ഭഗവാന്‍ ഹനുമാനും തമ്മിലെ സാമ്യമെന്താണ്. രണ്ടുപേരെകുറിച്ചും പൊതുവില്‍ അറിയാവുന്ന കാര്യങ്ങളില്‍ ചിലതുണ്ട്…
ജഡ്ജിമാര്‍ തമ്മിലെ പ്രശ്‌നം തീര്‍ക്കാന്‍ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതി രൂപീകരിക്കും
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ നാല് ജഡ്ജിമാര്‍ രംഗത്തെത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏഴംഗ സമിതി രൂപീകരിക്കും. എത്രയും വേഗം പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ്…
ജഡ്ജിമാരെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ചിഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ രംഗത്തെത്തിയ നാല് ജഡ്ജിമാരെ പിന്തുണച്ച് കോണ്‍ഗ്രസ്. ജഡ്ജിമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ശ്രദ്ധാപൂര്‍വം പരിഗണിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
ചീഫ് ജസ്റ്റിസിന് എതിരെ നാല് ജഡ്ജിമാരെ തിരിച്ചതെന്ത്?
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിന്് എതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍,…
ആര്‍ എസ് എസിന്റെ പോഷക സംഘടന എതിര്‍ത്തു, ക്യാന്‍സറിനുള്ള മരുന്ന് കേന്ദ്രം ഉപേക്ഷിച്ചു
ആര്‍ എസ് എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ത്രീകളില്‍ ഗര്‍ഭായ ക്യാന്‍സര്‍ തടയുന്നതിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച് പി വി) വാക്‌സിന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉപേക്ഷിച്ചു. രാജ്യത്ത് ഈ വാക്‌സിന്‍…