Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
രാജ്യം സുരക്ഷിതമാക്കാന്‍ ബിജെപി രഥ യാത്ര നടത്തുന്നു
ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രഥയാത്ര ഉദ്ഘാടനത്തിരക്കില്‍. പാകിസ്താനും ചൈനയുമായുള്ള അതിര്‍ത്തി തകര്‍ക്കങ്ങളും പാരമ്യതയിലാണ്. രാജ്യത്തെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിന്…
മുഖ്യമന്ത്രിമാരില്‍ ധനികന്‍ ചന്ദ്രബാബു നായിഡു, ദരിദ്രന്‍ മണിക് സര്‍ക്കാര്‍
ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരില്‍ 11 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട കേസുകള്‍ തങ്ങളുടെ പേരിലുണ്ടെന്ന് ഇതില്‍…
ബിജെപി വിരുദ്ധ കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് വേണ്ട, സിപിഐഎം കരട് പ്രമേയമായി
കോണ്‍ഗ്രസുമായി സഖ്യം വേണമോയെന്ന വിഷയത്തില്‍ വ്യക്തത വരുത്തി സിപിഐഎം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള…
ലോയയുടെ മരണം: വിഷബാധയോ? മസ്തിഷ്‌കത്തിനേറ്റ ക്ഷതമോ?, ദുരൂഹത വര്‍ദ്ധിക്കുന്നു
ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധന്‍. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചശേഷം ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി വിഭാഗം തലവനായ ഡോക്ടര്‍ ആര്‍…
റാഫേല്‍ കരാറില്‍ കേന്ദ്രത്തിന് ഒളിക്കാനുണ്ട്, വിമാനത്തിന്റെ വില എത്രയെന്ന് പറയില്ലെന്ന്…
ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന റാഫേല്‍ യുദ്ധ വിമാനത്തിന്റെ വില പുറത്തുവിടാന്‍ സാധിക്കുകയില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. അതീവ രഹസ്യമായതിനാല്‍ പുറത്തു പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. 36…
കോര്‍പറേറ്റ് സംഭാവനയുടെ 89 ശതമാനവും ലഭിക്കുന്നത് ബിജെപിക്ക്
ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയുടെ 90 ശതമാനം തുകയും എത്തുന്നത് ബിജെപിയുടെ അക്കൗണ്ടിലേക്ക്. 2016-17 വര്‍ഷത്തെ കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് കോര്‍പറേറ്റ് കമ്പനികളുടെ സംഭാവനയുടെ…
2019-ലേക്ക് മോദിയെ നയിക്കുന്ന ഘടകങ്ങള്‍ ദേശീയതയും ഹിന്ദുത്വവും; വികസനവും തൊഴിലും ചവറ്റുകുട്ടയില്‍
2019-ലെ ലോകസഭ തെരഞ്ഞെുപ്പിലേക്ക് രാജ്യം അതിവേഗം അടുത്തു കൊണ്ടിരിക്കവേ മോദിയുടേയും ബിജെപിയുടേയും വോട്ട് മന്ത്രം വികസനവും തൊഴിലും ആകില്ല. പകരം ഹിന്ദുത്വയും ദേശീയതയുമാകും. ഗുജറാത്തിലെ തോല്‍വിയോട് അടുത്ത വിജയത്തില്‍ നിന്ന് മോദിയും അമിത് ഷായും…
ഇന്ത്യന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാരിന് ഒരിക്കലും മനസ്സിലാകില്ല; 2018-ലെ ബജറ്റ് അത്…
രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ. ഒറ്റ നോട്ടത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ കുറിച്ച് ഇങ്ങനെ വിലയിരുത്താം. ഈ ബജറ്റില്‍ കര്‍ഷകര്‍ക്കുവേണ്ടി വലിയൊരു വാഗ്ദാനം പ്രതീക്ഷിക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. ഒന്നാമതായി, കാര്‍ഷിക മേഖല…
ആര്‍ എസ് എസില്‍ എത്ര വനിത നേതാക്കളുണ്ട്? പൂജ്യം, സംഘത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ആര്‍ എസ് എസിന്റെ നേതൃനിരയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ എസ് എസ് നേതൃത്വത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വട്ടപ്പൂജ്യമാണെന്ന് രാഹുല്‍ പരിഹസിച്ചു.
ഷില്ലോങിലെ സെന്റ്…
രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താന്‍ അമിത് ഷായ്ക്ക് വിദഗ്ദ്ധരുടെ വക പരിശീലനം
പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലെ കന്നിപ്രസംഗം നടത്താന്‍ ഒരുങ്ങുന്നു. രാജ്യമെമ്പാടും രാഷ്ട്രീയ വേദികളില്‍ അനവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും രാജ്യസഭയിലെ കന്നിപ്രസംഗം നടത്തുന്നതിന് അമിത് ഷാ…