Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
ത്രിപുരയില്‍ ബിജെപി കോണ്‍ഗ്രസിനെ വിഴുങ്ങിയത് ഇങ്ങനെയാണ്
കണക്കുകള്‍ ത്രിപുരിയിലെ ബിജെപിയുടെ വിജയത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. എന്നാല്‍ ആ കണക്കുകളിലൊന്ന് 2013-ല്‍ കോണ്‍ഗ്രസ് വിജയിച്ച 10 സീറ്റുകളില്‍ നിന്നാണ്. ഈ പത്ത് സീറ്റുകളിലുമായി കോണ്‍ഗ്രസിന് 2013-ല്‍ ലഭിച്ചത് 1.97 ലക്ഷം വോട്ടുകളാണ്.…
ത്രിപുരയിലും നാഗാലാന്റിലും കോണ്‍ഗ്രസ് തോറ്റത് എങ്ങനെ?
ത്രിപുരയിലേയും നാഗാലാന്റിലേയും രാഷ്ട്രീയ ഭൂമികയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു നിന്ന കോണ്‍ഗ്രസിന്റെ പൂര്‍ണമായ നാശമാണ് രണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. കോണ്‍ഗ്രസിനെ ഇരുസംസ്ഥാനങ്ങളിലും…
ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരായ പോരാട്ടം തുടരും; ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോട് യെച്ചൂരിയുടെ…
ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരായ പോരാട്ടം തുടരുമെന്ന് ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപി-ഐപിടിഎഫ് സര്‍ക്കാരിനെ സംസ്ഥാനത്തെ വോട്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നു. കഴിഞ്ഞ 25…
ത്രിപുരയിലെ തോല്‍വിക്കുശേഷം ഇടതിന്റെ ഭാവിയെന്ത്?
കഴിഞ്ഞ 25 വര്‍ഷങ്ങളായി ത്രിപുര ഭരിച്ചിരുന്ന സിപിഐഎം നേരിട്ട തോല്‍വി ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവിയെന്താക്കും. ദിവയര്‍.കോമിന്റെ പ്രവര്‍ത്തകര്‍ നടത്തുന്ന ചര്‍ച്ച കാണാം.
മണിക് സര്‍ക്കാര്‍ ത്രിപുര വിട്ടു പോകണമെന്ന് ബിജെപി നേതാവ്
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്ന മണിക് സര്‍ക്കാര്‍ ത്രിപുര വിട്ടു പോകണമെന്ന് ബിജെപി നേതാവ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ മെനയുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന…
ഐ എന്‍ എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു
പണമിടപാട് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സിബിഐ കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ…
ജമ്മുവില്‍ ബിജെപി എംപി ഫണ്ട് ബ്രാഹ്മണര്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നു
ഇന്ത്യയുടെ മുക്കിലും മൂലയിലും ജാതീയത ആഞ്ഞടിച്ചു കൊണ്ടിരിക്കേ ജമ്മുവില്‍ നിന്നുള്ള ബിജെപി എംപി പ്രാദേശിക വികസനത്തിനുള്ള ഫണ്ട് ബ്രാഹ്മണര്‍ മാത്രം ഉപയോഗിക്കുന്ന സൗകര്യകള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി ആരോപണം. ജമ്മുവില്‍ ഉന്നത…
മക്കള്‍ നീതി മയ്യം, കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്
കാത്തിരിപ്പ് അവസാനിച്ചു. കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തി. മധുരൈയില്‍ അദ്ദേഹം പാര്‍ട്ടിയുടെ പേരും പതാകയും പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം, ജനങ്ങളുടെ നീതിക്കുകവേണ്ടിയുള്ള കേന്ദ്രം. തമിഴ്‌നാട്ടിലെ…
രാഷ്ട്രീയക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്ന് രാംദേവ്
രാഷ്ട്രീയക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്ന് വ്യവസായിയും യോഗ ഗുരുവുമായ രാംദേവ്. മതനേതാക്കന്‍മാരേയും രാംദേവ് വെറുതെ വിട്ടില്ല. അവരും രാജ്യത്തെ വിഭജിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യസ്‌നേഹത്തെ കുറിച്ച്…
അഞ്ച് തെരഞ്ഞെടുപ്പുകള്‍: 2017-ല്‍ ബിജെപി പിരിച്ചെടുത്തത് 1214 കോടി രൂപ
2017-ല്‍ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏഴ് ദേശീയ പാര്‍ട്ടികളും 16 പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പിരിച്ചെടുത്തത് 1,503.21 കോടി രൂപ. ഈ തുകയില്‍ സിംഹഭാഗവും എത്തിയത് ബിജെപിയുടെ കൈകകളില്‍. 1,214.46 കോടി രൂപ. അതായത് 92.4 ശതമാനം…