Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
ഐഷ സുൽത്താനയുടെ ഫ്ലഷ് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടി
നവാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷിന് അംഗീകാരം
കടുവ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനേക്കാള്‍ നല്ലൊരു സിനിമ
വലിയ ഒരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ .. സിനിമ അനൗൺസ് ചെയ്തപ്പോൾ മുതൽ കാത്തിരുന്ന ചിത്രം .. പക്ഷെ ഉള്ളത് പറയാമല്ലോ കടുവ എന്റെ പ്രതീക്ഷക്കൊത്ത് ഒട്ടും ഉയർന്നില്ല
ക്ഷമിക്കണം, അതൊരു തെറ്റായിരുന്നു: പൃഥ്വിരാജ്
കടുവ സിനിമയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ ഷാജി കൈലാസിന് പിന്നാലെ മാപ്പ് പറഞ്ഞ് നായകന് പൃഥ്വിരാജും
ആ സംഭാഷണശകലം ഒരു കൈപ്പിഴ: ക്ഷമ ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്
കടുവ സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും എതിരായ പരാമര്‍ശം നടത്തിയതില്‍ മാപ്പ് ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്.
കണ്ണീരും പുഞ്ചിരിയും നിറച്ച് ചാണ ട്രെയിലര്‍ എത്തി
ഭീമന്‍ രഘുവിന്‍റെ അസാമാന്യ വേഷപ്പകര്‍ച്ചയുമായി എത്തുന്ന പുതിയ ചിത്രം 'ചാണ'യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
കടുവ review: സകല ക്ലീഷേകളും നിറഞ്ഞ നല്ല നാടൻ ഇടിപടം
ആകെ തുകയിൽ തിയേറ്ററിൽ കയറി അത്യാവശ്യം നന്നായി എൻജോയ് ചെയ്തു കാണാൻ പറ്റുന്ന നാടൻ അടിപടം അതാണ് കടുവ. തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യെണ്ട സിനിമ
അവിയല്‍ റിവ്യൂ: പൊന്ന് മോളേ, പോയി തലവയ്ക്കല്ലേ; അളിയലാണ് അളിയല്‍
കല്യാണം കഴിഞ്ഞു ജീവിതവുമായി വിരസതയോടെ സമരസപ്പെട്ടു കഴിയുന്ന സ്ത്രീകൾക്ക് വികാരം കൂടുതൽ ആകുമെന്നും ഇപ്പോഴും ഈ മണ്ടൻ സംവിധായകൻ വിശ്വസിക്കുന്നല്ലോ ദൈവമേ
ജൂനിയര്‍ ജഗതിയെന്ന് ആരാധകര്‍ വിശേഷിപ്പിച്ച സൗബിന്‍ എയറില്‍ കേറുന്നത് എന്തുകൊണ്ട്?
വളരെ പരിമിതികൾ ഉള്ള നടൻ തന്നെയാണ് സൗബിൻ അത് അദ്ദേഹത്തെ ബൂസ്റ്റ് ചെയ്തവരും ചില സിനിമ സ്നേഹികളും മനസിലാക്കിയാൽ തന്നെ വിമർശനങ്ങൾ വളരെ കുറയും.
വിജയിച്ച ജന ഗണ മനയും പരാജയപ്പെട്ട കുറ്റവും ശിക്ഷയും
ജന ഗണ മന പ്രേക്ഷക പ്രീതി നേടി വിജയിച്ച സിനിമ ആയിരുന്നല്ലോ. സിനിമയുടെ അവതരണവും രാഷ്ട്രീയം പറച്ചിലും എല്ലാവർക്കും ഇഷ്ടപ്പെടതായിട്ടാണ് അനുഭവപ്പെട്ടത്. എനിക്കും ആ സിനിമ സംസാരിച്ച പ്രകടമായ രാഷ്ട്രീയം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അതിലെ കോടതി വ്യവഹാര…
മേരി ആവാസ് സുനോ: ജയസൂര്യ എന്ന നടനെ കാണാൻ താല്പര്യം ഉണ്ടെങ്കിൽ കാണാം
ക്യാപ്റ്റൻ, സുധി വാത്മീകം എന്നീ സിനിമകളുടെ അവതരണ ശൈലി ആണ് മേരി ആവാസ് സുനോയിലും സ്വീകരിച്ചിരിക്കുന്നത്.