News in its shortest
Browsing Category

സിനിമ

വീടിന്റെ ഓലച്ചുമരില്‍ മമ്മൂട്ടിയുടെ സിനിമകളുടെ പോസ്റ്ററുകള്‍ മാത്രം ഒട്ടിച്ച് ആരാധകന്‍

ചെറിയൊരു ഓലപ്പുരയാണ് ഈ ആരാധകന്റെ വീട്. മനസ്സിലും വീട്ടിലും നിറയെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആരാധന മാത്രമാണ് ആകെയുള്ള സ്വത്ത്. ഓല കൊണ്ട് കെട്ടിമറച്ച വീടിന്റെ ഓലച്ചുമര്‍ നിറയെ അദ്ദേഹം ഒട്ടിച്ച് വയ്ക്കുന്നത് മമ്മൂട്ടിയുടെ സിനിമകളുടെ

പ്രേക്ഷകന്‍ നില്‍ക്കേണ്ടത് അയ്യപ്പന്‍ നായരുടെ കൂടെ, പൃഥ്വി രാജിന്റെ കോശിക്കൊപ്പമല്ല

അന്നലക്ഷ്മി നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്ത അയപ്പനും കോശിയും സിനിമയില്‍ ബിജു മോനോന്റെ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കണോ അതോ പൃഥ്വി രാജിന്റെ കോശി കുര്യനൊപ്പം നില്‍ക്കണോയെന്ന സംശയം പ്രേക്ഷകനെ തുടക്കം മുതല്‍

എന്റെ സിനിമകള്‍ വിജയിപ്പിക്കാന്‍ ഫാന്‍സുകാര്‍ വേണ്ട: ഫഹദ് ഫാസില്‍

താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ പുതിയ സിനിമ ട്രാന്‍സിന്റെ പ്രചാരണാര്‍ത്ഥം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഫഹദ് തെരഞ്ഞെടുക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളുടെ

വിധേയപ്പെട്ട് ജീവിക്കൂ; രജനീകാന്ത് വിജയ്‌നോട് പറയുന്നത്

ജോസഫ് ലെനിന്‍ വിമര്‍ശകരേയും എതിരാളികളേയും തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. തമിഴ് സൂപ്പര്‍താരം വിജയുടെ വസതിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല. താരത്തിന്റെ

ശ്യാമപ്രസാദിന്റെ ഋതുവിലെ വേഷം ദുല്‍ഖര്‍ നിഷേധിച്ചോ?

2009-ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വേഷം നിഷേധിച്ചതായി സൂചന. ഋതുവിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ആസിഫ് അലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം ദുല്‍ഖര്‍

ചലച്ചിത്ര താരം ഭാമ വിവാഹിതയായി: വീഡിയോ കാണാം

ചലച്ചിത്ര താരം ഭാമ വിവാഹിതയായി. എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വീഡിയോ കാണാം:

ഷബാഷ് മിതു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഷബാഷ് മിതു എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നടി തപ്‌സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്. രാഹുല്‍ ദോലാക്കിയ സംവിധാനം ചെയ്യുന്ന

ഷൈലോക്ക്: മാസ് കാ ബാപ്പ് പടം

മമ്മൂട്ടി മാസായി നിറഞ്ഞ് നില്‍ക്കുന്ന സിനിമ. ഒറ്റ വരിയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കിനെ ഇങ്ങനെ ഒതുക്കാം. കോമഡിയില്‍ തുടങ്ങി ത്രില്ലറിലേക്ക് കൂടുമാറി ക്ലൈമാക്‌സില്‍ റിവഞ്ചായി മാറുന്ന കഥ. സിനിമ നടനാകാന്‍ മോഹിച്ച് നടന്ന ബോസ്

“താനൊക്കെ ആ വിദ്യാസാഗറിനേം റഹ്‌മാനേം ഓസിയല്ലേടോ ജീവിക്കുന്നെ”

വിനായക് ശശികുമാര്‍, സംഗീത സംവിധായകന്‍ കുമ്പളങ്ങിയിൽ മുരുഗൻ സജിയോട് ചോദിക്കുന്ന പോലെ"താനൊക്കെ ആ വിദ്യാസാഗറിനേം റഹ്‌മാനേം ഓസിയല്ലേടോ ജീവിക്കുന്നെ" എന്ന് ചോദിയ്ക്കാൻ തോന്നും ഇതൊക്കെ കാണുമ്പോൾ.സിംഗേഴ്സ് നു എന്ത് എളുപ്പമാണ്. ഒരു

ബാബുവേട്ടാ, ആ ബിയര്‍ നല്‍കിയ ആത്മ വിശ്വാസത്തിന്റെ തണുപ്പ് ഇപ്പോഴുമുണ്ട്‌

ലാല്‍ ജോസ്‌ കമൽ സാറിന്റെ അസിസ്റ്റാന്റായി സിനിമ പഠിക്കുന്ന കാലം. ഗസലിന്റെ ഷൂട്ടിംഗ്. പതിഞ്ഞ താളമുളള ഒരു ഗസൽ പോലെ ക്യാമറയുടെ മൂളക്കമുളള സെറ്റ്. ക്യാമറക്ക് പിന്നിൽ രാമചന്ദ്ര ബാബുവെന്ന ലെജന്ററി ക്യാമറാമാൻ. കണ്ണുകൾ കൊണ്ടാണ് ബാബുവേട്ടന്റെ